News

ഐ പി എൽ ഉദ്ഘാടന ചടങ്ങിനെത്താൻ ഞെട്ടിക്കുന്ന തുക വാങ്ങി തമന്ന !!!

Sponsored Links

thamanna b

ഐ പി എൽ ഉദ്ഘാടന ചടങ്ങിനെത്താൻ ഞെട്ടിക്കുന്ന തുക വാങ്ങി തമന്ന !!!

HY05-IPL (1)

ഐ പി എൽ മാമാങ്കത്തിന് കൊടിയേറാന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ ടീമുകളും പരിശീലനത്തിലുമാണ് . പതിവ് പോലെ ഉദ്ഘാടന ചടങ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഏപ്രിൽ ഏഴിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന വർണശബളമായ ഉദ്ഘാടനചടങ്ങോടെയാവും പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് കൊടി കയറുക. 45 മിനുറ്റോളം നീളുന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസ്, പരിനീതി ചോപ്ര, തമന്ന, വരുൺ ധവാൻ, രൺവീർ സിംഗ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഇവരെക്കൂടാതെ പ്രഭുദേവയും, മികയും ആരാധകർക്ക് ആവേശമായി വാങ്കഡെയിലെത്തും.

tamanna-bhatia-pinky-south-indian-actress-hd-wallpaper

പ്രഭുദേവയ്ക്കൊപ്പം ചുവടുവെക്കാനാണ് തമന്ന തയ്യാറെടുക്കുന്നത്. തമിഴ്, തെലുഗ്, കന്നഡ ഗാനങ്ങള്‍ക്കൊത്താണ് ഇരുവരും നൃത്തം ചെയ്യുക. 10 മിനുട്ടോളം മാത്രം നീളുന്ന പ്രകടനത്തിന് വലിയ തുകയാണ് തമന്ന ഈടാക്കുന്നതെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎലിന്റെ ഉദ്ഘാടന ചടങ്ങിലെ നൃത്തത്തിന് 50 ലക്ഷം രൂപയാണ് തമന്ന വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് കൊറിയോഗ്രാഫറായ ഷിയാമക് ധാവറാണ് നൃത്തം ഒരുക്കുന്നത്.

tamannaah-prabhu-deva_640x480_51473494186

നാൽപ്പത്തിയഞ്ച് മിനുറ്റ് നീളുന്ന ഉദ്ഘാടന ചടങ്ങിൽ പരിപാടികൾ അവതരിപ്പിക്കുന്നത്. 20 കോടി രൂപയാണ് ഉദ്ഘാടന ചടങ്ങിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ബഡ്ജറ്റിൽ നിന്ന് കൊണ്ട് ഉദ്ഘാടന ചടങ്ങ് നടത്തുക എന്ന വെല്ലുവിളിയാണ് തങ്ങൾക്ക് മുന്നിലുള്ളത്. പക്ഷേ ഒരു കാര്യത്തിൽ താൻ ഉറപ്പ് നൽകുന്നു. അടുത്ത അൻപത് ദിവസങ്ങളിലേക്ക് നിങ്ങളുടെ ഓർമ്മയിൽ തങ്ങി നിൽക്കാൻ പാകത്തിലുള്ള മികച്ച പരിപാടി തന്നെയായിരിക്കും ഞങ്ങൾ സംഘടിപ്പിക്കുക ” ബിസിസിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Thamanna-in-Ajay-Devagan

Beautiful-Actress-Tamanna-Bhatia-HD-Wallpapers-31953102

716242-beautiful-tamanna-bhatia-hd-wallpapers-1920x1080-1920x1080-for-iphone

tamannah charging huge amount for her ipl performance

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top