Videos

സൂര്യയും കീർത്തി സുരേഷും ആടി തിമിർത്ത പ്രണയഗാനം വൈറലാകുന്നു : വീഡിയോ കാണാം

Sponsored Links

surya cvr

സൂര്യയും കീർത്തി സുരേഷും ആടി തിമിർത്ത പ്രണയഗാനം വൈറലാകുന്നു : വീഡിയോ കാണാം

peela-peela-song-teaser-from-thaana-serndha-kottam_1514036634-b

സൂര്യയും കീർത്തി സുരേഷും ആടി തിമിർത്ത താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു . പീലാ പീലാ എന്ന പാട്ടിൽ പഴയകാല പ്രണയിതാക്കളുടെ വേഷവിധാനങ്ങളോടെ, ആ പ്രണയ ഭാവത്തോടെ ഇരുവരും ഒന്നുചേർന്ന് ആടിപ്പാടുന്ന ഗാനം തെന്നിന്ത്യയുടെ ഇഷ്ടം നേടിക്കഴിഞ്ഞു ഇതിനോടകം. തനി നാടൻ ചിന്തകളാണ് പാട്ടിന്റെ രസകരമായ വരികളായതും.

b292ffffd27f9bc9269ce8e981d18ec8

അനിരുദ്ധ് രവിചന്ദറാണ് പാട്ടിനു സം ഗീതമൊരുക്കിയത്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വിഗ്നേഷ് ശിവന്റെ വരികൾ പാടിയത് നകാഷ് അസീസും മാലിയും പിന്നെ നമ്മുെട ജാസീ ഗിഫ്റ്റും. കേബ ജെറമിയ, അനിരുദ്ധ് രവിചന്ദർ, ശശാങ്ക് വിജയ്, മണി, കമലാകര്‍ എന്നിവർ തീർത്ത ഓർക്കസ്ട്രയും ഗായകൻ കൂടിയായ അർജുൻ ചാണ്ടി ചിട്ടപ്പെടുത്തിയ ബാക്കിങ് വോക്കലുമുള്ള ഗാനമാണിത്. പിന്നണിയിൽ തമിഴിന്റെ യുവപ്രതിഭകളും സ്ക്രീനിൽ റൊമാന്റിക് ആയി സൂര്യയും ഒപ്പം കീർത്തിയുമെത്തുമ്പോൾ ഭാഷാ ഭേദമന്യേ പ്രിയം നേടുന്ന തമിഴ് പാട്ടുകളുടെ കൂട്ടത്തിലേക്കാണ് ഈ ഗാനവും.

maxresdefault (1)

surya and keerthy suresh romantic song

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top