News

സണ്ണി ലിയോൺ ഇനി ഇരട്ടകുട്ടികളുടെ അമ്മ

Sponsored Links

-

സണ്ണി ലിയോൺ ഇനി ഇരട്ടകുട്ടികളുടെ അമ്മ

ബോളിവുഡ് നടി സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരാധകര്‍ക്ക് ഒരു അത്യുഗ്രൻ സര്‍പ്രൈസ് നൽകിക്കൊണ്ട് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ദത്തെടുക്കലിലൂടെയാണ് ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്.
Sunny Leone with Nisha_FB
ദൈവം തങ്ങൾക്ക് നൽകിയ വലിയ വരദാനമാണ് ഈ കുട്ടികളെന്നും ആഷര്‍ സിങ് വെബറിനും നോഹ സിങ് വെബറിനും നിഷ കൗര്‍ വെബറിനും ഒപ്പം തങ്ങളുടെ കുടുംബം പൂര്‍ത്തിയായെന്നും സണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.
12
കുറച്ചാഴ്ചകൾക്ക് മുൻപാണ് കുഞ്ഞുങ്ങൾ പിറന്നത്. സുന്ദരമായ മൂന്ന് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുക എന്നത് ഞങ്ങൾക്ക് അഭിമാനമാണെന്നും എല്ലാവര്‍ക്കും ഇതൊരു വലിയ സര്‍പ്രെെസ് ആകട്ടെ എന്നും താരം കുറിച്ചു.
sunny
2017 ജൂലൈയിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും പെൺകുട്ടിയെ ദത്തെടുത്തത്. മഹാരാഷ്ടയിലെ ലാത്തുറിൽ നിന്നും ഇവര്‍ 21 മാസം പ്രായമുള്ളപ്പോഴാണ് നിഷ കൗര്‍ വെബറിനെ ദത്തെടുത്തത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top