News

കണ്ടോ …ജാതിയും മതവും രാഷ്ട്രീയവും എല്ലാം മറന്ന് മലയാളി ഈ സുന്ദരിക്ക് വേണ്ടി ഒന്നിച്ചു !


ആവേശപൂർവ്വമായ വരവേല്പാണ്‌ മാദകറാണിക്ക് അറബിക്കടലിന്റെ റാണി നല്കിയത്. രാവിലെ ഒമ്പത് മുപ്പതിനു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കറുപ്പും വെളുപ്പും വസ്ത്രങ്ങൾ അണിഞ്ഞ് വലിയ കൂളിംഗ് ഗ്ലാസും വച്ച് പുറത്തിറങ്ങിയ സണ്ണിയെ കണ്ടതും ആരാധകർ ആവേശത്തോടെയും ആഹ്ലാദാരവങ്ങളോടെയും സ്വീകരിച്ചു. വഹന വ്യൂഹത്തിന്റെ അകമ്പടിയോടെ അവർ അവിടെ നിന്നും കൊച്ചിക്ക് തിരിച്ചു.

ആരാധകരുടെ ആവേശത്തെ തിരിച്ചറിഞ്ഞ് അത്യന്താധുനിക രീതിയിൽ ഒരുക്കിയിരിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനവേദിയിൽ വൻ സുരക്ഷയാണ്‌ താരത്തിനായി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ വംശജയായ സണ്ണി പോൺ സിനിമകളിലൂടെയാണ്‌ അന്താരാഷ്ട്ര പ്രശസ്തയായത്. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഓൺലൈനിൽ ഏറ്റവും അധികം സെർച്ച് ചെയ്യപ്പെടുന്ന രതിറാണിമാരിൽ മുൻ നിരയിലാണവർ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ സണ്ണിയും ഭർത്താവും അടുത്തിടെ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top