Social Media

“എന്റെ ഹൃദയം ഇന്ന് ആയിരംവട്ടം തകര്‍ന്നു!! നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…. വികാരനിർഭരയായി സണ്ണി ലിയോണ്‍

Sponsored Links

sunny

“എന്റെ ഹൃദയം ഇന്ന് ആയിരംവട്ടം തകര്‍ന്നു!! നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…. വികാരനിർഭരയായി സണ്ണി ലിയോണ്‍

9

കരന്‍ജിത് കൗര്‍ – ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന ബയോപിക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

7

കാനഡയില്‍ ജനിച്ചു വളര്‍ന്ന കരഞ്ജിത് കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി പോണ്‍ രംഗത്തെ രാജ്ഞിയായി മാറിയതും പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയതുമെല്ലാമാണ് പ്രമേയമാകുന്നത്.

5

ബയോപിക്കിലേത് വെറും ക്യാമറയ്ക്ക് മുന്നിലെ അഭിനയം മാത്രമായിരുന്നില്ല സണ്ണിക്ക്. ഹൃദയത്തെ തൊടുന്നതായിരുന്നു അഭിനയനിമിഷങ്ങൾ പലതും.

6

ഈറനണിയിക്കുന്നതായിരുന്നു രംഗങ്ങൾ പലതും. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏടുകള്‍ അഭിനയിച്ച് കഴിഞ്ഞ സണ്ണി വികാരാധീനയായി ഒരു കുറിപ്പിട്ടിരിക്കുകയാണ്.

3

കരന്‍ജിത് കൗര്‍ എന്ന വ്യക്തിത്വത്തില്‍ നിന്ന് പോണ്‍ സിനിമയിലേക്കുള്ള കാല്‍വെപ്പിന് മുന്‍പുള്ള എപ്പിസോഡുകള്‍ അഭിനയിച്ച് കഴിഞ്ഞാണ് തന്റെ മുന്‍കാല ജീവിതത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സണ്ണിയുടെ ഹൃദയം തകര്‍ന്ന കുറിപ്പ്.

33

‘എന്റെ ഹൃദയം ഇന്ന് ആയിരംവട്ടം തകര്‍ന്നു. നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഒരുപക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും..ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. പക്ഷെ എന്റെ മനസ്സില്‍ നീയെന്നും ഉണ്ടാകും… കരഞ്ജിത് കൗര്‍.. എന്റെ രീതിയില്‍ അത് ചെയ്തതില്‍ കുറ്റബോധമുണ്ട്. സണ്ണി കുറിച്ചു.

8

മുന്‍പും ഇതേപോലെ തന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭം അഭിനയിച്ചു കഴിഞ്ഞപ്പോള്‍ താന്‍ തകര്‍ന്നു പോയതായി സണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്. ‘ ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു.

അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്’- സണ്ണി അന്ന് പറഞ്ഞു.

90

കാനഡയില്‍ താമസമാക്കിയ ഒരു ഇടത്തരം സിഖ് കുടുംബത്തിലാണ് കരന്‍ജിത് കൗര്‍ എന്ന സണ്ണി ലിയോണിന്റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടു മാറിയതോടെയാണ് അവര്‍ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുന്നത്.

0

സണ്ണിയുടെ ബാല്യം മുതല്‍ അഡള്‍ട് സിനിമകളിലേക്കുള്ള വരവും തുടര്‍ന്ന് ബോളിവുഡിലേക്കുള്ള ചുവടുമാറ്റവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്. വെബ് സീരീസ് ആയാണ് ചിത്രം പുറത്തിറങ്ങുക. സണ്ണി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top