News

സുഹാനയുടെ കാമുകൻ ഈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം!!

Sponsored Links

suhana

സുഹാനയുടെ കാമുകൻ ഈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം!!

669958-srk-suhana759-1024x576

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെ മകള്‍ ഭാവിയിലെ താരമാണെന്ന് ഇപ്പോഴേ വ്യക്തമാക്കുന്നതാണ് സുഹാനയുടെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിന്റെ എണ്ണം.

9

സുഹാനയുടെ സിനിമാ എന്‍ട്രിയ്ക്കായി ആരാധകരും സിനിമാ ലോകവും കാത്തിരിക്കുകയാണ്.

8

സുഹാനയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. ഐപിഎല്ലിലെ പ്രധാന കാഴ്‌ചകളിലൊന്നായിരുന്നു ഗ്യാലറിയില്‍ ഷാരൂഖിനൊപ്പമിരുന്നു കളി കാണുന്ന സുഹാന.

6

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ സുഹാന ഒരു താരവുമായി പ്രണയത്തിലായെന്നാണ് പുതിയ ഗോസിപ്പുകള്‍.

shubman-kkr-header-1523732181_1100x513

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായ വിലയിരുത്തപ്പെടുന്ന ശുബ്മാന്‍ ഗില്ലുമായി സുഹാന പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

february-hindustan-february-tuesday-practice-cricketer-shubman_3ad8ad62-038b-11e8-a2b4-180df2fa46c1

മൽസരശേഷം ശുബ്മാനുമായി സുഹാന സംസാരിക്കുന്ന ചിത്രങ്ങളും മറ്റും വൈറലായതിന് പിന്നാലെയാണ് പുതിയ ഗോസിപ്പുകള്‍ ഉയര്‍ന്നത്.

cricket-ind-pak_3e5216d2-058d-11e8-987c-1603f9800600

സുഹാനയോ ശുബ്മാനോ ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും മൽസരശേഷം ഇരുവരും സംസാരിക്കുന്നത് പതിവായി മാറിയതോടെ കിംവദന്തികള്‍ പരക്കുകയായിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top