Articles

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ രാമനാഥന് ഇപ്പോൾ എവിടെ?

Sponsored Links

sudheercvr

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ രാമനാഥന് ഇപ്പോൾ എവിടെ?

sudheer

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. വര്ഷമിത്ര കടന്നു പോയിട്ടും ആ സിനിമയും പാട്ടുകളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ഫാസില്‍ സംവിധാനം ചെയ്ത എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണു മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍ ശോഭന, സുരേഷ് ഗോപി എന്നിവരാണു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം അപരവ്യക്തിത്വം നാഗവല്ലിയായി വരുമ്പോള്‍ നാഗവല്ലിയുടെ കാമുകനായി വരുന്ന രാമനാഥനും ഏറെ ശ്രദ്ധിക്കപ്പെട്ടു.

sredr

വളരെക്കുറച്ചു രംഗങ്ങളെ ഉള്ളു എങ്കിലും രാമനാഥനെയും മലയാളികള്‍ സ്‌നേഹിച്ചിരുന്നു. രാമനാഥനായി വേഷമിട്ടതു പ്രശ്‌സ്ത നര്‍ത്തകനും കന്നഡ നടനുമായ ശ്രീധറായിരുന്നു.ചിത്രത്തില്‍ ശോഭനയും ശ്രീധറും തമ്മിലുള്ള നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നര്‍ത്തകിയായ അനുരാധയെ വിവാഹം കഴിച്ച ശ്രീധര്‍ നൃത്തത്തില്‍ സജീവമാകുകയായിരുന്നു. അനുരാധയ്‌ക്കൊപ്പം ഇപ്പോഴും നൃത്തരംഗത്തു സജീവമായി നില്‍ക്കുകയാണു ശ്രീധര്‍.

sudheert

sridhar as ramanadhan in manichithrathazhu movie

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top