Sports

ബിസിസിഎെയുടെ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയിൽ,ഹർജി ഫെബ്രുവരി 5നു പരിഗണിക്കും

Sponsored Links

former-india-cricketer-the-sreesanth-speaks-press_1052c0a0-7b50-11e7-b5e3-d817f67cfdf5

ബിസിസിഎെയുടെ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയിൽ,ഹർജി ഫെബ്രുവരി 5നു പരിഗണിക്കും

ബിസിസിഎെയുടെ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിൻെറ ഹർജി സുപ്രീം കോടതി ഫെബ്രുവരി അഞ്ചിന് പരിഗണിക്കും.
62745151
എെപിഎൽ വാതുവെപ്പ് കേസിൽ ശ്രീശാന്തിനെതിരായ വിലക്ക് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് താരം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
images
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് ഫെബ്രുവരി അഞ്ചിന് പരിഗണിക്കാൻ നിർദ്ദേശം നൽകിയത്.
DUT_tB6WsAAezd8
ബിസിസിഎെയുടെ ഹർജി പരിഗണിച്ചാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നില നിൽക്കുമെന്ന് വിധിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്നാണ് ബിസിസിഎെയുടെ വാദം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top