Interview

ഒത്തുകളിക്കാര്‍ ഇപ്പോഴും ഇന്ത്യൻ ടീമിലും ഐ പി എല്ലിലും കളിക്കുന്നു .. ശ്രീകാന്തിന്റെ വെളിപ്പെടുത്തൽ

Sponsored Links

28sreesanth2

ഒത്തുകളിക്കാര്‍  ഇപ്പോഴും ഇന്ത്യൻ ടീമിലും ഐ പി എല്ലിലും കളിക്കുന്നു .. ശ്രീകാന്തിന്റെ വെളിപ്പെടുത്തൽ  .ഒത്തുകളിക്കാര്‍ രാജ്യത്തിന്‌ വേണ്ടി കളികുന്നു ബി സി സി ഐ അവരെ സംരക്ഷികുന്നു: ശ്രീശാന്ത്

maxresdefault (49)
ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ട നിരവതി കളിക്കാർ ഇപ്പോഴും ഐ പി എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും രാജ്യത്തിന്‌ വേണ്ടി കളിക്കുന്നുണ്ട് എന്ന് മലയാളി ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്.
07042016_n_buck_sreesanth_467774_360590_320_b_medium
മാച്ച് ഫിക്സിങിൽ ഉൾപ്പെട്ട കളിക്കാരെ ബി സി സി ഐ സംരക്ഷിക്കുകയാണ് എന്നും ശ്രീശാന്ത് ആരോപിച്ചു.
ഒത്തുകളി കേസിൽ പെട്ട ശ്രീശാന്തിനെ ബി സി സി ഐ ആജീവനാന്തം വിലക്കിയിരിക്കുകയാണ്.
srees-1487478585-800
റിപ്പബ്ലിക് ചാനലിനോട് സംസാരിക്കവേയാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.

109049353-1437983165-800

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top