Sports

ഐ പി എൽ 2018ലെ സൗരവ് ഗാംഗുലിയുടെ ഇഷ്ട ടീമുകൾ

Sponsored Links

dsdgd

ഐ പി എൽ 2018ലെ സൗരവ് ഗാംഗുലിയുടെ ഇഷ്ട ടീമുകൾ

667969-rajasthan-royals-twitter

ഈ സീസണിലെ ഐ പി എൽ മത്സരങ്ങൾ തുടങ്ങാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു. നാളെ മുംബൈയിൽ വച്ച് ആദ്യ മത്സരം ആരംഭിക്കുകയാണ്. ആദ്യ കളി മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് നടക്കാൻ പോകുന്നത്.

kings

ഈ വർഷത്തെ തന്റെ ഇഷ്ട ടീമുകൾ ഏതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബുമാണ് ഈ വർഷത്തെ കരുത്തുറ്റ ടീമുകളെന്നു ഗാംഗുലി പറയുന്നു.

image_20121031192500

മാത്രമല്ല മറ്റു ടീമുകളും ജയിക്കാനുള്ള കഴിവ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സ്കിപ്പർ അശ്വിനും സുഹൃത്ത് ഹർഭജൻ സിങ്നും ആശംസകൾ അറിയിച്ചു.

images

ആകാംക്ഷയോടെ കാത്തിരുന്നു കാണേണ്ട ഒന്നാണ് ഈ വർഷത്തെ ഐ പി എൽ എന്നും, ഹർഭജന്റെയും ധോണിയുടെയും പ്രകടനത്തിൽ ചെറിയ സംശയങ്ങൾ ഉണ്ടെങ്കിലും റെയ്‌നയിൽ വിശ്വാസം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ms-dhoni-afp_806x605_81515072599

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top