News

ആദ്യ ചിത്രം ദുൽഖറിന്റെ കൂടെ, സൗബിന്ൻറെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം!!

Sponsored Links

soubn

ആദ്യ ചിത്രം ദുൽഖറിന്റെ കൂടെ, സൗബിന്ൻറെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം!!

k

പറവയുടെ വിജയത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സൗബിന്‍ ഷാഹിര്‍.

j

പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചി കഴിഞ്ഞിട്ടുണ്ട്. ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

sb4jSJehbgdce

ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു യുവതാരവും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

soubin-mammootty

പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണെന്ന സൂചനകള്‍ നേരത്തെ തന്നെ സൗബില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.

soubin

മമ്മൂട്ടിയ്‌ക്കൊപ്പം വലിയ ബാക്ക്ഗ്രൗണ്ടില്‍ അരണ്ട വെളിച്ചത്തില്‍ സംസാരിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് സൗബിന്‍ നെക്‌സ്റ്റ് എന്ന ഹാഷ് ടാഗാണ് ഉപയോഗിച്ചിരുന്നത്.

l

സൗബിന്റെ അടുത്ത ചിത്ത്രതില്‍ മമ്മൂട്ടി എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ട്വീറ്റുകള്‍ക്ക് സൗബിന്‍ ലൈക്ക് അടിക്കുക കൂടി ചെയ്തതോടെ ഇക്കാര്യത്തില്‍ ഉറപ്പായി.

എന്നാല്‍ പിന്നീട് ഇതേ കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പം സൗബിന്‍ ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top