News

ഹേ ജൂഡിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് മലയാളികളുടെ പ്രിയങ്കരിയായ ഈ പാട്ടുകാരി

Sponsored Links

trishaa

ഹേ ജൂഡിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് മലയാളികളുടെ പ്രിയങ്കരിയായ ഈ പാട്ടുകാരി

നിവിൻ പോളിയും തെന്നിന്ത്യൻ താര സുന്ദരി തൃഷയും പ്രധാന വേഷങ്ങളിൽ എത്തുന്ന ശ്യാമ പ്രസാദ്സംവിധാനം ചെയ്ത സിനിമയാണ് ഹേ ജൂഡ്.
27332436_588463568156523_8774743258024124245_n
അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ച ഈ ചിത്രം ഇ ഫോർ എന്റർടൈൻമെന്റ് ആണ് വിതരണം ചെയ്യുന്നത്. തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഹേ ജൂഡിനുണ്ട്.
27336623_588463591489854_341004246663041921_n
ഇതിൽ തൃഷയ്ക്ക് വേണ്ടി ഡബ് ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരി സയനോരയാണ്. ഫേസ്ബുക്കിൽ സയനോര തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
27072453_588463574823189_2588043590857246625_n
സയനോരയുടെ ഫേസ്ബുക് പോസ്റ്റ്

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല 😬 ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാൻ പോകുന്ന Nivin Pauly ചിത്രം “ഹേ ജൂഡി”ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ☺️☺️☺️തെന്നിന്ത്യൻ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാൻ തയ്യാറായ Shyamaprasad Rajagopalസർ ന് ഒരു പാട് താങ്ക്സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെൻഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോർട്ട് ഫിലിം “റാബിറ്റ് ഹോൾ” ന്റെ സംവിധായിക സൗ സദാനന്ദനും… really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top