Sports

ശ്രേയസ് അയ്യർ ടോസ്സിട്ടു, ചിരി അടക്കാനാകാതെ ധോണിയും അവതാരകനും, വീഡിയോ കാണാം

Sponsored Links

dhoni

ശ്രേയസ് അയ്യർ ടോസ്സിട്ടു, ചിരി അടക്കാനാകാതെ ധോണിയും അവതാരകനും, വീഡിയോ കാണാം

zxx

ഇന്നലെ നടന്ന ഐ പി എൽ മത്സരത്തിൽ കളിയുടെ ടോസിംഗിലൂടെ മൈതാനത്തെ സരസമായി ചൂട് പിടിപിടിപ്പിച്ചു ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരായിരുന്നു. അയ്യരുടെ ടോസിംഗ് കണ്ടിട്ട് ധോണി പോലും ചിരിച്ചു പോയി.

TOSS-768x406

ആതിഥേയരെന്ന നിലയില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കായിരുന്നു ടോസിടാന്‍ അവസരം ലഭിച്ചത്.

പക്ഷേ ശ്രേയസിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയ നാണയം കുറെ ദൂരേക്ക് തെറിച്ചാണ് വീണത്.

dd-TOSS-768x406

ഇതുകണ്ട് ധോണിക്കും അവതാകരന്‍ സൈമണ്‍ ഡൗളിനും ചിരി നിര്‍ത്താനായില്ല.

dl-vs-csk-768x406

കൈ വായില്‍ പൊത്തിപ്പിടിച്ചാണ് ധോണി ചിരിയടക്കിയത്. ടോസ് ചെന്നൈയ്ക്ക് അനുകൂലമായിരുന്നു. ടോസ് നേടിയ ധോണി ബോളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു.

ഗ്രൗണ്ടിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന ധോണിയെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top