Interview

അതൊരു സ്ത്രീയായിരുന്നു ,അവരെന്തിനങ്ങനെ ചെയ്തതെന്നെനിക്കറിയില്ല – ശോഭന

Sponsored Links

shobana

അതൊരു സ്ത്രീയായിരുന്നു ,അവരെന്തിനങ്ങനെ ചെയ്തതെന്നെനിക്കറിയില്ല – ശോഭന

SHOBHANA

മലയാള സിനിമയുടെ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് ശോഭന . മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച ശോഭന താൻ ആദ്യമായി തമോഴിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവം പങ്കു വച്ചു .

sobhanamohanbabu15

തമിഴില്‍ ആദ്യമായി അഭിനയിക്കാന്‍ ചെന്ന അവസരത്തില്‍ തന്റെ ദുപ്പട്ട എടുത്തു മാറ്റിയെന്നും ഇത് ചെയ്തത് ഒരു സ്ത്രീയായിരുന്നുവെന്നും ശോഭന പറയുന്നു, അത് എനിക്ക് തനിക്കു വലിയ ഷോക്ക് ആയിരുന്നുവെന്നും ശോഭന പ്രതികരിച്ചു. അവര്‍ എന്ത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു അറിയില്ലെന്നും ശോഭന പറഞ്ഞു. നമ്മള്‍ എങ്ങനെ പെരുമാറുന്നുവോ അതിനനുസരിച്ച് സിനിമയിലെ ആളുകള്‍ നമ്മളെ ബഹുമാനിക്കുമെന്നും ശോഭന വ്യക്തമാക്കി. അതില്‍ സ്ത്രീ പുരുഷന്‍ എന്ന തരം തിരിവ് വേണ്ടെന്നും ഒരു അഭിമുഖത്തിനിടെ സംസാരിക്കവേ ശോഭന കൂട്ടിച്ചേര്‍ത്തു.

maxresdefault

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി മലയാളത്തിലെത്തുന്നത്, ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ്സായിരുന്നു ശോഭനയുടെ പ്രായം, പിന്നീടു മലയാളത്തിലെ മുന്‍നിര നായികായി മാറിയ ശോഭന മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

maxresdefault (1)

SHOBANA-CUTOUT

shobhana (1)

shobhana about first tamil movie

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top