Sports

ഐ പി എൽ ചരിത്രത്തിലെ നാണംകെട്ട റെക്കോർഡുമായി കൊൽക്കത്ത താരം !!!

Sponsored Links

Db2dS0qU8AAmciH

ഐ പി എൽ ചരിത്രത്തിലെ നാണംകെട്ട റെക്കോർഡുമായി കൊൽക്കത്ത താരം !!!

Delhi-Kolkata

ഐ പി എൽ പോരാട്ടത്തിൽ ഡല്‍ഹി-കൊല്‍ക്കത്ത മത്സരത്തിൽ നാണംകെട്ട റെക്കോർഡുമായി കൊൽക്കത്ത താരം .ഇന്ത്യയുടെ അണ്ടര്‍ 19 താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന മത്സരം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ പോരാട്ടത്തിന്. ഡല്‍ഹിക്ക് വേണ്ടി ഇന്ത്യന്‍ ജൂനിയര്‍ ടീം ക്യാപ്റ്റന്‍ പൃഥ്വി ഷായും കൊല്‍ക്കത്തയ്ക്ക് വേണ്ടി ജൂനിയര്‍ പേസര്‍ ശിവം മാവിയും മാറ്റുരയ്ക്കാനെത്തി. പൃഥ്വി ഷാ ബാറ്റിങ്ങില്‍ മികവ് തെളിയിച്ചപ്പോള്‍ ശിവം മാവിക്ക് പക്ഷെ ബോളിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ല.

cricket-t20-ind-ipl-delhi-punjab_2efad2aa-4949-11e8-b38d-ae9d3b5e5930

മാത്രവുമല്ല, ഐപിഎല്‍ ചരിത്രത്തിലെ ഒരു നാണം കെട്ട റെക്കോര്‍ഡും ശിവം മാവിയുടെ പേരിലായി. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന നാണക്കേടാണ് മാവിയുടെ പേരില്‍ കഴിഞ്ഞ മത്സരത്തോടെ വന്നത്. കൊല്‍ക്കത്തയുടെ അവസാന ഓവറില്‍ 29 റണ്‍സാണ് മാവി വഴങ്ങിയത്.

Db2dS0qU8AAmciH

ആദ്യ ഓവര്‍ മികച്ച രീതിയില്‍ എറിഞ്ഞ മാവി 11 റണ്‍സ്മാത്രം വിട്ടുകൊടുത്ത് കോളിന്‍ മണ്‍റോയുടെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. പിന്നീട് ബോളിങ്ങില്‍ തുടര്‍ച്ചയായ പിഴവുകള്‍ വരുത്തിയ മാവിയെ ഡല്‍ഹി ബാറ്റ്‌സ്മാന്‍ മികച്ച രീതിയില്‍ ശിക്ഷിക്കുകയായിരുന്നു. അവസാന ഓവറിലെ 29 റണ്‍സാണ് താരത്തിന് 19ാം വയസില്‍ ഇത്രയും നാണകെട്ട റെക്കോര്‍ഡ് നല്‍കിയത്.

Kolkata-Knight-Riders-2018

shivam mavi gets unwanted record

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top