News

ശില്‍പ ഷെട്ടി ഉടുത്തിരിക്കുന്ന ഈ കീറിയ മഞ്ഞ തുണിയുടെ വില കേട്ട് അന്തം വിട്ട് ആരാധകർ

Sponsored Links

dghfsdfj

ശില്‍പ ഷെട്ടി ഉടുത്തിരിക്കുന്ന ഈ കീറിയ മഞ്ഞ തുണിയുടെ വില കേട്ട് അന്തം വിട്ട് ആരാധകർ

1

ഏത് അവസരത്തിലും അല്‍പ്പം ഫാഷനബിളായി വന്ന് ആളുകളുടെ കണ്ണിലും ഫാഷന്‍ പ്രേമികളുടെ മനസിലും ബോളിവുഡ് നടിമാര്‍ ഇടംപിടിക്കാറുണ്ട്.

2

കരീന കപൂര്‍ ഒന്നു വര്‍ക്കൗട്ടിന് ജിമ്മില്‍ പോകാനായി ധരിച്ച വസ്ത്രത്തിന്റെ വില കേട്ട ഞെട്ടല്‍ ഇപ്പോഴും പല ആരാധകര്‍ക്കും മാറിട്ടില്ല.

3

ഇത്തവണ ഞെട്ടിച്ചിരിക്കുന്നതു ശില്‍പ ഷെട്ടിയാണ്. ശില്‍പ ധരിച്ചിരിക്കുന്ന ഈ പാവാടയുടെ വില 590 യൂറോ ആണ്. അതായത് നാല്‍പ്പത്തേഴായിരം രൂപ.

4

വില കേട്ടു പലരും വാപൊളിച്ചിരിക്കുകയാണ് ഈ കീറിയ മഞ്ഞ തുണിക്കു നാല്‍പ്പത്തേഴായിരമോ എന്നു പറഞ്ഞ് ചിലര്‍ മൂക്കത്തു വിരല്‍വച്ചു.

5

ടവ്വല്‍ ഉടുത്തു ചുറ്റുന്നതിനാണോ ഇത്രയും രൂപയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.

6

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top