Sports

വിരമിക്കലിനു ശേഷം രവി ശാസ്ത്രിക്ക് പകരം ഇന്ത്യൻ മെൻസ് ക്രിക്കറ്റ് ടീമിന്റെ കോച്ച് ആയിക്കൂടെയെന്ന ഷാരുഖ് ഖാന്റെ ചോദ്യത്തിന് മിത്തലി രാജിന്റെ മറുപടി

Sponsored Links

ravi

വിരമിക്കലിനു ശേഷം രവി ശാസ്ത്രിക്ക് പകരം ഇന്ത്യൻ മെൻസ് ക്രിക്കറ്റ് ടീമിന്റെ കോച്ച് ആയിക്കൂടെയെന്ന ഷാരുഖ് ഖാന്റെ ചോദ്യത്തിന് മിത്തലി രാജിന്റെ മറുപടി

ഇന്ത്യൻ വിമൻസ് ക്രിക്കറ്റ് ടീമിൽ പകരം വാക്കാനാകാത്ത ക്രിക്കറ്ററാണ് മിത്തലി രാജ്. ഇന്ത്യൻ ക്രിക്കറ്റ് ടീം 2005ലും 2017ലും വേൾഡ് കപ്പ് ഫൈനൽ വരെയെത്തിയതിനു കാരണക്കാരി ഈ 35ക്കാരിയായിരുന്നു. വിമൻസ് വേൾഡ് കപ്പൽ 1000 റൺസ് എടുത്ത ഒരേയൊരു താരം മിത്തലി മാത്രമാണ്.
mithali-raj-0a
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം മിത്തലി രാജ് ഇന്ത്യൻ മെൻസ് ക്രിക്കറ് ടീമിന്റെ പരിശീലകയാക്കണമെന്നു ഷാരുഖ് ഖാൻ, ഇതിനു മറുപടിയായി മിത്തലി രാജ് പറഞ്ഞത്, ” ഏത് സ്ഥാനത്താണെങ്കിലും ഞാൻ എപ്പോഴും എന്റെ മികച്ച പ്രകടനം കാഴ്ച വാക്കാൻ പ്രയത്നിക്കുന്നു” എന്നാണ്.
mithali-raj-icc-twitter_806x605_61500901848
ഷാരുഖ് ഖാനും മിത്തലിയും പുസ്തകങ്ങളെക്കുറിച്ചും സംസാരിച്ചു. പുസ്തക വായന ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുമെന്നും താരം പറഞ്ഞു.ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് ഇത് പറഞ്ഞത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top