Interview

20 വർഷത്തോളം ഞാൻ ആരാണെന്നു പോലും മറന്നു ജീവിച്ചിരുന്നു – ശാന്തി കൃഷ്ണ

Sponsored Links

saerftgg

20 വർഷത്തോളം ഞാൻ ആരാണെന്നു പോലും മറന്നു ജീവിച്ചിരുന്നു – ശാന്തി കൃഷ്ണ

Shanthi-Krishna-Actress-Photos-8

Shanthi Krishna at Kuttanadan Marpappa Promo Meet _3_

മലയാളിത്തം നിറഞ്ഞ മുഖവുമായി മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ശാന്തി കൃഷ്ണ വിവാഹത്തോടെ സിനിമ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. ഞണ്ടുകളുടെ ഇടവേളയിലൂടെ രണ്ടാം വരവ് നടത്തിയ ശാന്തി കൃഷ്ണ വെക്തി ജീവിതത്തിൽ ധാരാളം പരാജയങ്ങൾ ഏറ്റു വാങ്ങിയ ആളാണ് .

02-1472807436-shanthi-krishna-01

Shanthi Krishna at Kuttanadan Marpappa Promo Meet _1_

വിവാഹബന്ധം പരാജയമായതോടെ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്ന ശാന്തികൃഷ്ണ വീണ്ടും വിവാഹിതയായതോടെ വെള്ളിത്തിരയോടു വിടപറഞ്ഞു.ആ വിവാഹബന്ധവും തകർന്നതോടെയാണ് 2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളെ എന്ന ചിത്രത്തിലൂടെ നായികാപ്രാധാന്യമുള്ള ഒരു വേഷം ചെയ്ത് മലയാള സിനിമയിൽ വീണ്ടും ചുവടുറപ്പിച്ചത്.

actress-shanthi-krishna-talks-about-life-with-sreenath

Shanthi_Krishna_20171209101220

അമ്മ വേഷങ്ങളിലൂടെയാണ് മടങ്ങി വരവ് എങ്കിൽപ്പോലും ശക്തമായ കഥാപാത്രങ്ങളായിരുന്നു അവരുടേത്. സിനിയയെയും നൃത്തത്തേയും ഒരുപോലെ സ്നേഹിച്ചിരുന്ന നായികയുടെ നൃത്തപ്രകടനം കാണാൻ ആരാധകർ കൊതിച്ചിരിക്കുക യാണിപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിനുള്ള ഉത്തരവുമായെത്തിയിരിക്കുകയാണ് താരം.

shanthi-krishna-in-Kerala-State-Film-Awards-2017-photos--02164

02-1472807443-shanthi-krishna-02

കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി ചലവഴിച്ച 20 വർഷത്തോളം താനാരായിരുന്നു എന്ന കാര്യം മറന്നു പോയിരുന്നുവെന്നും എന്നാൽ ഇപ്പോൾ സമയം കിട്ടുമ്പോഴൊക്കെ നൃത്തം പരിശീലിക്കാറുണ്ടെന്നും നൃത്തപരിപാടികൾ അവതരിപ്പിക്കാറുണ്ടെന്നും വ്യക്തമാക്കിയ താരം അടുത്ത സിനിമയിൽ നർത്തകിയുടെ വേഷമാണ് ചെയ്യാൻ പോകുന്നതെന്നു കൂടി വെളിപ്പെടുത്തി.

shanthi krishna (6)

A643445_list_20180322172827

shanthi krishna about marriage life

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top