News

കേരളത്തിൽ നടന്ന യഥാർത്ഥ സംഭവവുമായി ഷക്കീലയുടെ പുതിയ ചിത്രമെത്തുന്നു

Sponsored Links

shakeela cvr

കേരളത്തിൽ നടന്ന യഥാർത്ഥ സംഭവവുമായി ഷക്കീലയുടെ പുതിയ ചിത്രമെത്തുന്നു

Shakeela-Comedy-Super-Night-2-Flowers-TV-Epi-500x282

അതിഥി വേഷങ്ങളിലൂടെയാണ് കുറച്ച് കാലം ഷക്കീല സിനിമയിൽ നിറഞ്ഞു നിന്നത്. ഒരിടവേളക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലെത്തുന്നു. ഷക്കീല കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ക്രൈം ത്രില്ലറാണ്. ശീലാവതി, വാട്ട് ഈസ് ദിസ് ഫ*** ? എന്നാണ് ചിത്രത്തിന്റെ പേര്

image

തന്റെ 250ാമത്തെ ചിത്രമാണിതെന്നും കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും ഷക്കീല പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയിട്ടുണ്ട്. തെലുങ്കില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകന്‍ സായ്‌റാം ദസാരിയാണ്. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.

fc92960bed5a677bcf448572f4159f06d36aaf2e66ef54b0bfedb20345403cda_facebook

shakeelas new telugu movie

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top