Videos

പ്രിയ വാര്യരെ കടത്തിവെട്ടി ഷക്കീലയുടെ ഗൺ ഷോട്ട്, വീഡിയോ കാണാം

Sponsored Links

sedfg

പ്രിയ വാര്യരെ കടത്തിവെട്ടി ഷക്കീലയുടെ ഗൺ ഷോട്ട്, വീഡിയോ കാണാം

23

തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. പ്രിയയുടെ ഗൺ ഷോട്ടാണ് ഷക്കീല അനുകരിച്ചത്.

43

അവതാരകർ ആവശ്യപ്പെട്ട പ്രകാരമാണ് ഷക്കീല അനുകരിച്ചത്. അഭിമുഖത്തിന്‍റെ പ്രത്യേകമായി എഡിറ്റ് ചെയ്ത പ്രമോ വിഡിയോയിലാണ് ഷക്കീലയുടെ ഈ ‘അനുകരണം’.

ഒമർലലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർലവിലെ മാണിക്യമലരായ പൂവി, എന്നുതുടങ്ങുന്ന ഗാനവും അതിലെ നായികയായ പ്രിയാവാര്യരും ഏറെ പ്രശസ്തി നേടിയിരുന്നു.

പാട്ടിനിടയിലുള്ള പ്രിയയുടെ കണ്ണിറുക്കലും പുരികമുയർത്തലുമാണ് എല്ലാവരേയും ആകർഷിച്ചത്.

54

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top