News

ഇന്ദ്രജിത്തായി ഷാജി കൈലാസിന്റെ മകന്‍, ചിത്രങ്ങൾ കാണാം

Sponsored Links

indra

ഇന്ദ്രജിത്തായി ഷാജി കൈലാസിന്റെ മകന്‍, ചിത്രങ്ങൾ കാണാം

f-10

സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റുഷിൻ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

e-19

മുരളീഗോപിയും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന താക്കോലില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്.

c-38

ഇതിനു മുമ്പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചെത്തിയത്. റസൂല്‍ പൂക്കൂട്ടിയാണ് താക്കോലിന്റെ ശബ്ദവിന്യാസം നിര്‍വഹിക്കുന്നത്.

എം ജയചന്ദ്രന്റേതാണ് സംഗീതം. ചിത്രം നിർമ്മിക്കുന്നത് ഷാജി കൈലാസാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top