News

മോഹന്‍ലാലില്ലാതെ വീണ്ടും ഒരങ്കത്തിന് ഇറങ്ങുകയാണ് ഷാജികൈലാസ് ,ഇത്തവണ നായകന്മാരായി മലയാളത്തിന്റെ താരപുത്രന്മാർ

Sponsored Links

shaji kails

മോഹന്‍ലാലില്ലാതെ വീണ്ടും ഒരങ്കത്തിന് ഇറങ്ങുകയാണ് ഷാജികൈലാസ് ,ഇത്തവണ നായകന്മാരായി മലയാളത്തിന്റെ താരപുത്രന്മാർ

mohanlal-shaji-kailas-renji-panicker-01-1454330089

മലയാള സിനിമയ്ക്ക് നിരവധി പ്രകമ്പന വിജയങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ‘ഷാജികൈലാസ്’.
മോഹന്‍ലാലിന്‍റെ കരിയറിലെ മാസ്മരിക ഹിറ്റുകളായ ‘നരസിംഹവും ആറാംതമ്പുരാനും ഷാജികൈലാസിന്‍റെ പ്രകമ്പന കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളായിരുന്നു.മലയാള സിനിമ ദിശ നാവഗതരുടെ പരീക്ഷണങ്ങളിലേക്ക് വഴിമാറി തുടങ്ങിയപ്പോള്‍ കിതച്ചുപോയതാണ് ഷാജികൈലാസിന്‍റെ കരിയര്‍ .

shaji kailas 1

കൂറ്റന്‍ ഹിറ്റുകള്‍ പോലെ കൂറ്റന്‍ പരാജയങ്ങളും ഷാജികൈലാസിന്‍റെ ക്രെഡിറ്റിലുണ്ട് . ‘റെഡ് ചില്ലീസ്’ എന്ന വമ്പന്‍ ഫ്ലോപ്പിനു ശേഷം 9വര്‍ഷത്തിന്‍റെ ഇടവേളകഴിഞ്ഞ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ചെയ്യാനിരുന്ന പുതിയ സിനിമ ഏകദേശം ഉപേക്ഷിച്ച മട്ടാണ്.

shaji-kailas-for-ldf

എന്നാല്‍ , മോഹന്‍ലാലില്ലാതെ വീണ്ടും ഒരങ്കത്തിന് ഇറങ്ങുകയാണ് ഷാജികൈലാസ് .ഇന്ദ്രജിത്ത് -മുരളിഗോപി ടീമിനെ അണിനിരത്തി ഷാജികൈലാസ് ചെയ്യുന്ന പേരിരിട്ടില്ലാത്ത പുതിയ ചിത്രം ആക്ഷന്‍ പാക്കേജിലാണ് ഒരുങ്ങുന്നത്. മെയ് മാസത്തില്‍ ഗോവയില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

muraligopyandindrajith-17-1494995700

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top