Sports

ഐ പി എൽ 2018: അച്ഛനെക്കാൾ താരമായി മകൾ, ഹോട്ട് ആൻഡ് സിംപിൾ എന്ന് ആരാധകർ ഫോട്ടോസ് കാണാം

Sponsored Links

sharuk

ഐ പി എൽ 2018: അച്ഛനെക്കാൾ താരമായി മകൾ, ഹോട്ട് ആൻഡ് സിംപിൾ എന്ന് ആരാധകർ ഫോട്ടോസ് കാണാം

srk-s

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലജേഴ്സും തമ്മിലുള്ള ആദ്യ ഐ പി എൽ മത്സരം കാണാൻ ഷാരുഖ് ഖാനും മകൾ സുഹാനയും മകൻ അബ്‌റാമും ഈഡൻ ഗാർഡനിൽ എത്തിയിരുന്നു.

srks

തന്റെ ടീമിന് എപ്പോഴും സപ്പോർട്ട് ചെയ്യാൻ എത്തുന്ന താരമാണ് ഷാരുഖ് ഖാൻ. സുഹാനക്കൊപ്പം സ്വന്തം ടീമായ കൊൽക്കത്തക്കു പിന്തുണ നൽകുന്ന ഷാരുഖ് ഖാനെയാണ് ഇന്നലെ കണ്ടത്.

srk-suhana

പതിവ് പോലെ തന്നെ ഷാരൂഖിന്റെ കൂടെയുള്ള സുഹാനയുടെ വിവിധ ഭാവപ്രകടങ്ങൾ പകർത്താൻ ചുറ്റിനും ക്യാമറകണ്ണുകൾ ഉണ്ടായിരുന്നു.

Shahrukh-Khan-watching-IPL-with-Aryan-Khan-Suhana-Khan

ഹോട്ട് ആൻഡ് സിംപിൾ ആയിട്ടായിരുന്നു സുഹാന എത്തിയത്. ഷാരൂഖിന്റെ കൂടെ നിന്നു ടീമിനെ സപ്പോർട്ട് ചെയ്യാനും ഈ കുട്ടി താരം മറന്നില്ല.

3d748acbd780576b7748f6d74591383f

എല്ലാ ഐ പി എൽ സീസണിലും സുഹാന ഷാരൂഖിന്റെ കൂടെ എത്താറുണ്ട് ഈ തവണയും താരം പതിവ് തെറ്റിച്ചില്ല എന്ന് ആരാധകർ പറയുന്നു. ഷാരൂഖിനൊപ്പം മകളെയും മകനെയും കണ്ടപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയായി .

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top