Social Media

ദീപികയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീ പ്രിയങ്ക ചോപ്ര

Sponsored Links

priyanka

ദീപികയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീ പ്രിയങ്ക ചോപ്ര

Priyanka-Chopra-in-NYC

വര്‍ഷങ്ങളായി പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും തമ്മില്‍ ഒരു കാര്യത്തില്‍ പോരാട്ടത്തിലാണ്. . ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീ ആരെന്നതാണ് മത്സരത്തിന്റെ അടിസ്ഥാനം. കഴിഞ്ഞ തവണ പ്രിയങ്കയില്‍ നിന്നും ആ സ്ഥാനം ദീപിക തട്ടിയെടുത്തപ്പോള്‍ ഇത്തവണ പ്രിയങ്ക വീണ്ടും തിരിച്ചെത്തി. ലണ്ടണ്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ ഐ എന്ന മാഗസിനാണ് വോട്ടിങ് നടത്തിയത്. ഇത് അഞ്ചാം തവണയാണ് പ്രിയങ്ക ഏഷ്യയിലെ ഏറ്റവും സെക്സി ആയ സ്ത്രീ എന്ന പദവി പ്രിയങ്കക്ക് ലഭിക്കുന്നത്.

priyankaaa

അച്ഛനും അമ്മക്കുമാണ് പ്രിയങ്ക ഈ സ്ഥാനം ലഭിച്ചതിനു നന്ദി പറയുന്നത്.’50 സെക്‌സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍’ എന്ന പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ.

Cy46czpWQAEZojq

പട്ടികയില്‍ നാലാം സ്ഥാനത്ത് ആലിയ ഭട്ടും അഞ്ചാം സ്ഥാനത്ത് പാക് താരം മഹീറാ ഖാനുമുണ്ട്. ആറാം സ്ഥാനത്ത് ടെലിവിഷന്‍ താരം ദൃഷ്ടി ധമിയുമുണ്ട്. ഹോളി വുഡ് അരങ്ങേറ്റവും വാര്‍ത്തകളും പ്രിയങ്കയെ കൂടുതല്‍ പ്രിയങ്കരിയാക്കി.

Priyanka-Chopras-sexy-photos

sexiest asian women 2017 priyanka chopra

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top