News

കരാർ ലംഘിച്ച് താരപുത്രി ; കേസുമായി അണിയറ പ്രവർത്തകർ കോടതിയിൽ !!!

Sponsored Links

saiff

കരാർ ലംഘിച്ച് താരപുത്രി ; കേസുമായി അണിയറ പ്രവർത്തകർ കോടതിയിൽ !!!

Sara-Ali-Khan.

തുടക്കം മുതൽ വിവാദങ്ങൾ സൃഷ്ടിച്ചാണ് സാറാ അലിഖാന്റെ സിനിമ പ്രവേശം . ശ്രീദേവിയുടെ മകൾ ജാന്‍വിയുടെ സിനിമ ജൂലൈയില്‍ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ സാറ ആദ്യ സിനിമയില്‍ തന്നെ കരാര്‍ ലംഘിച്ചിരിക്കുകയാണ്. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ നടിയ്‌ക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Sara-Ali-Khan-1

ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റ് ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ താരപുത്രിയ്‌ക്കെതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സാറയ്‌ക്കെതിരെ പരാതി വന്നിരിക്കുന്നത്. ഒപ്പിട്ട കരാര്‍ നടി ലംഘിച്ചെന്നാണ് പരാതി.

02super-filmi-week1

സുശാന്ത് സിംഗ് രജപുത്തിന്റെ നായികയാകുന്ന ‘കേദാര്‍നാഥ്’ ആണ് സാറയുടെ അടുത്ത ചിത്രം.2017 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം.

Saif-Ali-Khan-SAra-Ali-Khan-13-1

sara ali khans kedarnath movie case

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top