News

രൺവീറിന്റെ നായികയായി സെയ്ഫ് അലിഖാന്റെ മകൾ സാറ ..

Sponsored Links

saert

രൺവീറിന്റെ നായികയായി സെയ്ഫ് അലിഖാന്റെ മകൾ സാറ ..

dfrt

ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയില്‍ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ രൺവീർ സിങിന്റെ നായികയായി എത്തും. ചിത്രം ഈ വര്‍ഷം അവസാനം തിയറ്ററുകളിൽ എത്തും. സിനിമയുടെ അണിയറപ്രവർത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Sara-Ali-Khan.

തെലുങ്ക് ചിത്രം ടെംപറിന്റെ ഹിന്ദി റീമേയ്ക്ക് ആണ് സിംബ. സോനു സുദ്, അഷുതോഷ് റാണ എന്നിവരാണ് സിംബയിലെ മറ്റുതാരങ്ങൾ.

Sara-Ali-Khan-1

ranveer-story_647_090217040745

sara ali khan and ranveer singh in zimba

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top