News

സന്തോഷ് ട്രോഫി : മണിപ്പൂരിനെ 6 ഗോളിന് തകർത്തു കേരളത്തിന് രണ്ടാം വിജയം

Sponsored Links

santhoshtrophy

സന്തോഷ് ട്രോഫി : മണിപ്പൂരിനെ 6 ഗോളിന് തകർത്തു കേരളത്തിന് രണ്ടാം വിജയം
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് തുടര്‍ച്ചയായ വമ്പന്‍ ജയം. രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ മടക്കമില്ലാത്ത ആറു ഗോളിനാണ് കേരളം തകര്‍ത്തത്. കേരളത്തിനുവേണ്ടി ജിതിന്‍ ഗോപാൽ ഇരട്ടഗോൾ നേടി. ഗോളുകളെല്ലാം രണ്ടാം പകുതിയിലാണ് പിറന്നത്.

ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തോല്‍പിച്ചിരുന്നു.
santhoshtrophy
ഇരുപത്തിയഞ്ചിന് മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇത് കൂടി ജയിച്ചാല്‍ കേരളം സെമിയില്‍ പ്രവേശിക്കും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top