News

സന്തോഷ് ട്രോഫി കേരളത്തിന് !!! : കേരള ബംഗാളിനെ Tie Breaker റിൽ തകർത്തു ! , തോൽക്കാതെ മുന്നേറി സന്തോഷ് ട്രോഫി കപ്പടിച്ചു കേരളത്തിന്റെ ചുണകുട്ടന്മാർ !

Sponsored Links

santhosh-kerala

സന്തോഷ് ട്രോഫി കേരളത്തിന് !!! : കേരള ബംഗാളിനെ തകർത്തു ! , തോൽക്കാതെ മുന്നേറി സന്തോഷ് ട്രോഫി കപ്പടിച്ചു കേരളത്തിന്റെ ചുണകുട്ടന്മാർ !
Tie Breaker
Kerala 4 – Bengal 2

Full Time Score : Kerala 2 – Bengal 2

santhosh-trophy-kerala_0

13 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേരളം കളിക്കാനിറങ്ങിയത് . ഇതിന് മുമ്പ് കേരളം കിരീടം നേടിയത് 2005 ലായിരുന്നു. അവസാനമായി ഫൈനില്‍ കളിച്ചത് 2013 ലായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തുമ്പോള്‍ കേരളം കാത്തിരുന്നതും ഈ വിജയത്തിന് ആണ്.

Screen Shot 2018-04-01 at 4.06.18 PM

19ാം മിനുറ്റില്‍ എംഎസ് ജിതിന്റെ ഗോളിലാണ് കേരളം പശ്ചിമ ബംഗാളിനെതിരെ ലീഡ് നേടിയത്. സീസണില്‍ നിന്നും ലഭിച്ച പാസുമായി മൈതാന മധ്യത്തില്‍ നിന്നും പാഞ്ഞു കയറിയ ജിതിന്‍ ബംഗാള്‍ ഗോള്‍ കീപ്പറെ മറികടന്ന് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്

santoshtrophy_kerala-1421779835

santhosh-trophy-kerala_0

Santhosh Trophy Final Kerala Police Champions

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top