News

ടെലിവിഷൻ സീരിയൽ താരം സംഗീതയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു!!

Sponsored Links

asdf

ടെലിവിഷൻ സീരിയൽ താരം സംഗീതയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു!!

sangeetha-story

ജനപ്രീയ തമിഴ് ടെലിവിഷൻ പരമ്പരയായ വാണി റാണിയിലെ സംഗീതയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

Sangeetha-balan

വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോർട്ടിൽ ഇവർ പിടിയിലായത്. റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിൽ നിരവധി യുവനടിമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Sangeetha825

രാധികാ ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉൾപ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സംഗീത.

ON.75FC4FC74BD4AA7750F67D6922A86EB1

യുവനടിമാരെ ഉപയോഗിച്ച് പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. വേശ്യാവൃത്തിയിൽ അകപ്പെട്ട മൂന്ന് യുവനടിമാരെ പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.

maxresdefault (2)

വാണി റാണിക്ക് പുറമേ ചെല്ലമേ, അവൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിൾസെൽവം തനിയാർ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ടിവി മുഖമാണ്. വാണി റാണി സീരിയൽ നേരത്തേയും വിവാദത്തിൽ പെട്ടിട്ടുണ്ട്.

actress-sangeetha-balan.png.image.470.246

ഈ സീരിയിലെ മറ്റൊരു നടിയും സീരിയലിന്റെ മാനേജരും തമ്മിൽ പാതിരാത്രിയിൽ നടന്ന അടിപിടി ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടിയെ വേശ്യാവൃത്തിക്ക് പൊലീസ് പിടികൂടുന്നത്.

1093047041-sangeetha-balan

സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാർ ഇരട്ടവേഷത്തിലെത്തുന്ന സീരിയലിൽ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടർന്ന് വരികയായിരുന്നുവത്രെ.

332ba69fddf7bb00dd04c20fe941d462

ഭാര്യയും കുട്ടികളും വേനൽ അവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരൻ സബിതയെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചു. പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജർ നടിയെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചത്. പണം നൽകാത്തതിനെ തുടർന്ന് അർദ്ധരാത്രിയിൽ ഇരുവർക്കുമിടയിൽ വലിയ അടിപിടിയായി. അപ്പാർട്ട്മെന്റിൽ നിന്ന് വഴക്ക് നടുറോഡിലേക്ക് മാറി.

15_SivaKavitha_-_SangeethaBalan_-_Nalini

സുകുമാരൻ സബിതയെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയും, സബിത സുകുമാരന്റെ ഷർട്ട് വലിച്ചു കീറുകയും ചെയ്തു. അപ്പോഴേക്കും ബഹളം കേട്ട് ആളുകൾ എത്തി. ഈ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ സീരിയലും വിവാദത്തിലായി.

ഇതിന് പുതിയ തലം നൽകുന്നതാണ് സംഗീതയുടെ അറസ്റ്റ്. രാധിക ശരത് കുമാർ ഇരട്ട വേഷത്തിൽ എത്തുന്നതുകൊണ്ട് തന്നെ സൺ ടിവിയിൽ ഏറ്റവും റേറ്റിങിൽ ഓടുന്ന സീരിയലാണ് വാണി റാണി

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top