Interview

ബിജു മേനോൻ മദ്യപിക്കുമോ ? സംയുക്ത വർമയുടെ മറുപടി !!!

Sponsored Links

samyukthaaa

ബിജു മേനോൻ മദ്യപിക്കുമോ ? സംയുക്ത വർമയുടെ മറുപടി !!!

hqdefault

സിനിമയിൽ നിന്നും വിവാഹം കഴിച്ച് സന്തുഷ്ടമായി തുടരുന്ന ചുരുക്കം ചിലരിൽ പെടുന്നവരാണ് ബിജു മേനോനും സംയുക്ത വർമയും. വിവാഹ ശേഷം സിനിമയിലേക്ക് എത്തി നോക്കാത്ത സംയുക്ത കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി നിൽക്കുകയാണ്. ഇപ്പോളും ഇവരൊന്നിച്ച് ഒരു സിനിമയെന്നതാണ് എന്ന് ചോദിക്കുമ്പോൾ വിവാഹത്തിന് ശേഷം ഒരുമിച്ച്‌ സ്ക്രീനിലേക്കെത്തണമെന്ന് വിചാരിക്കാറുണ്ട്. ഇരുവരും ഈ ആഗ്രഹത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു.

Biju Menon-Samyuktha Varma-FB - Copy

എന്നാല്‍ ഇനി അങ്ങനെ വന്നാല്‍ ഡയലോഗ് പറയാനൊക്കെ ബുദ്ധിമുട്ടായിരിക്കും. പ്രധാനപ്പെട്ട ഡയലോഗുകളൊക്കെ പറയുമ്ബോള്‍ മുഖത്ത് നോക്കിയാല്‍ ചിരി വരും. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷമായിരുന്നു മേഘമല്‍ഹാറില്‍ അഭിനയിച്ചത്. ഇപ്പോള്‍ അത് കാണുന്നതേ സഹിക്കില്ലെന്നായിരുന്നു നേരത്തെ ബിജു മേനോന്‍ പറഞ്ഞത്.

09-1447068387-i-would-like-to-keep-my-family-life-private-biju-menon

ബിജു മേനോന്‍ മദ്യപിക്കുമോയെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതത്തിന്റെ വിജയവും. ജോലി കഴിഞ്ഞ് വരുമ്ബോള്‍ ആ സമ്മര്‍ദ്ദം തീര്‍ക്കാനായി ഓരോരുത്തരും ഓരോ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ബിജുവിന് ഇക്കാര്യത്തോടായിരിക്കും താല്‍പര്യമെന്നാണ് സംയുക്ത വർമ്മ പറയുന്നത്.

Samyuktha_15v

samyuktha varma about biju menon

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top