Interview

കല്യാണം കഴിക്കാനുള്ള പണമില്ല.അതുകൊണ്ടാണ് ഇപ്പോളും ഒറ്റക്ക് ജീവിക്കുന്നതെന്നു സൽമാൻ ഖാൻ

Sponsored Links

Superstar-Salman-Khan-Dominates-Box-Office_60337_730x419

കല്യാണം കഴിക്കാനുള്ള പണമില്ല.അതുകൊണ്ടാണ് ഇപ്പോളും ഒറ്റക്ക് ജീവിക്കുന്നതെന്നു സൽമാൻ ഖാൻ

salman-khan-wants-his-film-1508311786

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണ് സൽമാൻ ഖാൻ . എന്നാൽ 52 വയസ്സായിട്ടും താരം വിവാഹിതനല്ല. ഇത് ആരധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഐശ്വര്യ റായുടെയും കത്രീനയുടെയും പ്രണയം തകർന്നു ഒറ്റത്തടിയായി താരം നില്കുന്നത് ആരാധകർക്ക് കണ്ടു നിൽക്കാൻ സാധിക്കുന്നുമില്ല.

salman-khan-katrina-kaif-759

എന്നാൽ തന്റെ സമപ്രായക്കാരായ ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ എന്നിവരെപ്പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്‍മാന്‍ മുതിര്‍ന്നില്ല.അതുകൊണ്ട് തന്നെ ഇപ്പോള്‍ സല്‍മാനുമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന റൊമാനിയക്കാരി ലൂലിയ വാന്തൂരിനെ വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

maxresdefault-9

വിവാഹ വാര്‍ത്തകളെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ നിന്ന് പൊതുവെ ഒഴിഞ്ഞു നില്‍ക്കുന്ന സല്‍മാന്‍ അടുത്തിടെ ഒരു ചടങ്ങില്‍ ഇപ്പോഴും ഒറ്റത്തടി ആയതിന്റെ കാരണം വെളിപ്പെടുത്തി. തികച്ചും തമാശരൂപത്തിലാണ് സല്‍മാന്റെ പ്രതികരണം.

salman-khan0

വിവാഹത്തിന് പണം ചെലവാക്കുന്ന രീതിയോട് തനിക്ക് എതിര്‍പ്പാണെന്ന് സല്‍മാന്‍ പറയുന്നു. കല്യാണത്തിന് പണം ചോദിച്ച് വരുന്ന ഒരാളെയും താന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്ന് സല്‍മാന്‍ വ്യക്തമാക്കുന്നു.കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാന്‍ നിങ്ങള്‍ കോടിക്കണക്കിന് പണം ചെലവാക്കുന്നു. എന്റെ പക്കല്‍ അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത്- സല്‍മാന്‍ പറഞ്ഞു.

salman Khan Remuneration

salman khan reveals the reason why he is still single

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top