News

“നിനക്കു ആ കഥാപാത്രത്തിനോട് നീതി പുലർത്താൻ സാധിക്കില്ല” സഞ്ജു സിനിമയിലെ രൺബീറിന്റെ അഭിനയത്തെ വിമർശിച്ചു സൽമാൻ ഖാൻ

Sponsored Links

san

“നിനക്കു ആ കഥാപാത്രത്തിനോട് നീതി പുലർത്താൻ സാധിക്കില്ല” സഞ്ജു സിനിമയിലെ രൺബീറിന്റെ അഭിനയത്തെ വിമർശിച്ചു സൽമാൻ ഖാൻ

ranbir-sanju_650x400_51525764662

സഞ്‌ജയ്‌ ദത്തിന്റെ ജീവിത കഥ സിനിമയാകുമ്പോൾ അത് രൺബീർ കപൂറിന്റെ അത്രെയും മികച്ചതായി ചെയ്യാൻ മറ്റൊരു താരവും ബോളിവുഡിൽ ഇല്ലന്ന് എല്ലാവരും അഭിപ്രായപെടുമ്പോൾ അതിനു എതിർപ്പുമായി വന്നിരിക്കുകയാണ് സൽമാൻ ഖാൻ .

download

സൽമാൻ പറഞ്ഞത് ഇങ്ങനെയാണ് ” രൺബീറിനു സഞ്ജു എന്ന കഥാപാത്രത്തിനോട് നീതി പുലർത്താൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, അവസാനത്തെ 8 -10 വർഷങ്ങൾ സൻജയ്‌ ദത്ത് തന്നെ അഭിനയിക്കുന്നതായിരുന്നു നല്ലത്”

_d6c2dd38-63df-11e8-b5ac-da6b7874835f

പി കെ, 3 ഇഡിയറ്റ്സ്‌ ഇനീ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജ്‌കുമാർ ഹിറാനി ആണ് സഞ്ജു സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

87978-rnvbjcgopa-1524557656

sanju-poster-759

220px-Sanju_-_Theatrical_poster

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top