Interview

നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്ന മലയാള സിനിമയിലെ നടന്മാരെ കുറിച്ച് സജിത മഠത്തിലിന്റെ വെളിപ്പെടുത്തൽ

Sponsored Links

Screen Shot 2018-01-13 at 9.41.31 AM

നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്ന മലയാള സിനിമയിലെ നടന്മാരെ കുറിച്ച് സജിത മഠത്തിലിന്റെ വെളിപ്പെടുത്തൽ
Sajitha-Madathil-actress-2
മലയാള സിനിമ നടന്മാർക്കെതിരെ ലൈംഗീക ആരോപണവുമായി സജിത മഠത്തിൽ
സജിത_മഠത്തിൽ_Sajitha_Madathil_8823
മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍. നടന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഇവിടെ പതിവെന്നും സജിത പറയുന്നു.
13-sajitha-madhathil
നടന്മാരുടെ ലൈംഗീക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നും അവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. സിനിമയിലെ സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നത്.
sajitha-madathil-11
വര്‍ഷങ്ങളായി സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലുണ്ടായഅനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും നടി അവകാശപ്പെട്ടു. എ.കെ.പി.സി.ടി.എയുടെ വജ്ര ജൂബിലിാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു നടി.
hqdefault

പരാതിപ്പെടുന്ന നടിമാര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാക്കുകയാണ് ഫെഫ്ക ചെയ്യുന്നത് എന്നും , ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ് എന്നും സജിത മഠത്തിൽ

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top