Videos

വീണ്ടും അമ്പരപ്പിച്ച് തകർപ്പൻ ഡാൻസുമായി സായ് പല്ലവി !!!

Sponsored Links

saii

വീണ്ടും അമ്പരപ്പിച്ച് തകർപ്പൻ ഡാൻസുമായി സായ് പല്ലവി !!!

mca-trailer-main

അഭിനയത്തിനൊപ്പം നൃത്തത്തിലും ഇത്രയധികം ഫ്ലെക്സിബിൾ ആണ് താനെന്നു തെളിയിച്ചയാളാണ് സായ് പല്ലവി. പ്രേമം സിനിമയിലെ തകർപ്പൻ ഡാൻസ് വാൻ ആരാധക നിര തന്നെ സായ് പല്ലവിക്ക് നേടി കൊടുത്തു. ഇപ്പോൾ നാനിക്കൊപ്പം എം സി എ എന്ന ചിത്രത്തിലെ തകർപ്പൻ ഡാൻസ് ആണ് ഹിറ്റായിരിക്കുന്നത്.

നാനി നായകനായ ഈ ചിത്രം നേരത്തെ പുറത്തിറങ്ങിയതാണെങ്കിലും ഇതിലേ പാട്ടുകള്‍ ഇപ്പോളാണ് ഫെയ്‌സ്ബുക്കിലും മറ്റും തരംഗമായി മാറിയിരിക്കുന്നത്. ദേവശ്രീ പ്രസാദ് ഈണമിട്ട അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. അതില്‍ മൂന്നെണ്ണത്തിലും സായിയുടെ തകര്‍പ്പന്‍ ഡാന്‍സുകള്‍ ഉണ്ട്.

sai-pallavi-images-36

Sai-Pallavi-MCA-Not-Close-to-Vachinde-Fidaa-song

sai pallavis dance in m c a

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top