News

ബാഹുബലിയെ കടത്തി വെട്ടി സായി പല്ലവിയുടെ ഡാൻസ് !! വീഡിയോ കാണാം

Sponsored Links

sai

ബാഹുബലിയെ കടത്തി വെട്ടി സായി പല്ലവിയുടെ ഡാൻസ് !! വീഡിയോ കാണാം

8

ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങളും അവയിലെ പാട്ടുകളും വലിയ ഹിറ്റുകളായിരുന്നു.

7

ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ ‘സാഹോരെ ബാഹുബലി’ എന്ന ഗാനം യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ തെന്നിന്ത്യൻ ഗാനമെന്ന റെക്കോർഡ് ഇൗ പാട്ടിനായിരുന്നു.

k

എന്നാൽ കഴിഞ്ഞ ദിവസം സായി പല്ലവി നായികയായെത്തിയ ഫിദ എന്ന തെലുങ്ക് ചിത്രത്തിലെ ‘വച്ചിൻഡെ’ എന്ന ഗാനം കാഴ്ചക്കാരുടെ എണ്ണത്തിൽ സാഹോരെയെ മറികടന്നു.

h

s

118 മില്ല്യൺ ആളുകളാണ് ഇൗ ഗാനം യൂട്യൂബിലൂടെ കണ്ടത്. ‘സാഹോരെ ബാഹുബലി’ കണ്ടതാകട്ടെ 115 മില്ല്യൺ ആളുകളും.

g

സായി പല്ലവിയുടെ നൃത്തം തന്നെയാണ് ഇൗ പാട്ടിന്റെ പ്രധാന ഹൈലൈറ്റ്. ശക്തികാന്ത് കാർത്തിക്ക് ഇൗണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേർന്നാണ്.

f

തെലുങ്കിൽ വൻ വിജയമായിരുന്ന ഫിദയിലെ മറ്റു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 149 മില്ല്യൺ ആളുകൾ കണ്ട ‘വൈ ദിസ് കൊലവെറിയാണ്’ ഏറ്റവുമധികം ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനം.

d

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top