News

ഞാൻ അത്തരകാരിയല്ല , ആ നടനുമായി യാതൊരു പ്രശ്നങ്ങളുമില്ല , പ്രമുഖ നടന്റെ ആരോപണങ്ങൾ നിഷേധിച്ചു സായി പല്ലവി

Sponsored Links

sai

ഞാൻ അത്തരകാരിയല്ല , ആ നടനുമായി യാതൊരു പ്രശ്നങ്ങളുമില്ല , പ്രമുഖ നടന്റെ ആരോപണങ്ങൾ നിഷേധിച്ചു സായി പല്ലവി

Sai-Pallavi-Telugu-Flops-Hits-List

നടി സായ് പല്ലവിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ മുന്‍പ് രംഗത്ത് വന്നിരുന്നു.

Sai-Pallavi

മിഡില്‍ ക്ലാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെയും സായിയുടെ ഭാഗത്ത് നിന്ന് സമാന പെരുമാറ്റം ഉണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു .

actress-sai-pallavi-unseen-viral-photoshoot_150347371190

ഇത് സംബന്ധിച്ചു സായിയുടെ പ്രതികരണം ഇതായിരുന്നു .

‘സത്യമായിട്ടും എനിക്ക് നൗഗശൗര്യയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. വളരെ നല്ല നടനാണ് അദ്ദേഹം.

Sai Pallavi_MCA-compressed

പക്ഷേ അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല. എന്റെ ജോലി അല്ലാതെയുള്ള കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.

Sai Pallavi Photo Gallery

ഞാന്‍ എന്ത് അഹങ്കാരമാണ് സെറ്റില്‍ കാണിച്ചതെന്നറിയാന്‍ നാഗശൗചര്യ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം കോളെടുത്തില്ല. എന്റെ കൂടെ ജോലി ചെയ്ത ആരുമായും എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല’- സായ് പല്ലവി പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയതാണ് സായ് പല്ലവി.

Sai Pallavi Photo Gallery

Sai Pallavi Photo Gallery

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top