News

പ്രിത്വിരാജ് – പാർവതി ചിത്രം മൈ സ്റ്റോറി റിലീസ് നിപ കാരണം നീളാൻ സാധ്യത

Sponsored Links

Conversations_Details_74006_20171011181849

പ്രിത്വിരാജ് – പാർവതി ചിത്രം മൈ സ്റ്റോറി റിലീസ് നിപ കാരണം നീളാൻ സാധ്യത

1514446242_my-story-malayalam-movie

പൃഥിരാജ് – പാ‍ർവതി നായികനായകൻമാരായി എത്തുന്ന മൈ സ്റ്റോറി ചിത്രത്തിന്റെ റിലീസിനെ നിപ ബാധിച്ചേക്കുമെന്ന് സംവിധായിക. ജൂണ്‍ 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം 18 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്.

DR-JnsnVoAAWy5I

roshni-dinakar-director

ഈ പ്രണയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വിദേശത്തായിരുന്നു. കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ ചില പരാമര്‍ങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിലെ ഗാനത്തിന് വലിയ ഡിസ്ലൈക്ക് കാമ്പയിൻ നേരിടേണ്ടി വന്നിരുന്നു.

roshni-my-story.jpg.image.784.410

roshni dinakar about my story release

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top