Sports

ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയ ഹർഭജന്റെ ആഘോഷം കണ്ട് കണ്ണ് തള്ളി രോഹിത് ശർമ്മ

Sponsored Links

rohit

ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയ ഹർഭജന്റെ ആഘോഷം കണ്ട് കണ്ണ് തള്ളി രോഹിത് ശർമ്മ

Hyderabad : Mumbai Indians players with IPL 10 trophy after they win the IPL 10 Final match against Rising Pune Supergiants in Hyderabad on Sunday. PTI Photo by Shailendra Bhojak(PTI5_22_2017_000010B)

ഇന്ത്യയില്‍ ഐ പി എൽ പൂരത്തിന് തിരികൊളുത്താന്‍ ഇനി നാളുകള്‍ മാത്രമേ ബാക്കിയുള്ളൂ. വരാനിരിക്കുന്നത് ഇതുവരെ കണ്ടതിനേക്കാള്‍ വലിയ പൂരമാണ്.

image

കാരണം വിലക്കിന് ശേഷം കരുത്തരായ പല ടീമുകളും തിരിച്ചെത്തുന്നതും,ടീമുകളെല്ലാം ഉടച്ചു വാര്‍ക്കപ്പെട്ടുവെന്നതും ഈ പ്രാവശ്യത്തെ ഐ പി എൽ ആവേശം ഉണർത്തുന്ന ഒന്നാണ്.

image_1024

മുംബൈ ടീമിൽ നിന്നും ഹർഭജൻ സിങ് പോയതിനെ പറ്റി ടീം ക്യാപ്റ്റനായ രോഹിത് ശർമ്മ പറഞ്ഞതിങ്ങനെയാണ്. “ഞങ്ങൾക്കു ഹർഭജൻ ടീമിൽ നിന്നും പോയതിൽ വളരെ വിഷമം ഉണ്ട്, അദ്ദേഹത്തിന്റെ അനുഭവങ്ങൾ ടീമിന് വലിയൊരു മുതൽ കൂട്ടായിരുന്നു, ഹർഭജനും ടീമിനെ വളരെയധികം മിസ്സ് ചെയ്യുന്നുണ്ടാകും.

5

എങ്കിലും പുതിയ കളിക്കാരെ കിട്ടിയതിൽ സന്തോഷമുണ്ട്, അവരോടൊപ്പം കളിക്കാനുള്ള ആവേശത്തിലാണ് ഞാനിപ്പോൾ”

രോഹിത് ശർമ്മ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ചെന്നൈയിലെത്തിയ ഹർഭജൻ മുംബൈ ടീമിൽ നിന്നും വിട്ടു പോയതിന്റെ വിഷമം ഒന്നുമില്ലാതെ ടീം അംഗങ്ങളോടൊപ്പം ഡപ്പാംകുത്തു കളിച്ചു ആരാധകരെ കൈലെടുത്തിരിക്കുകയാണ്.

6

രോഹിത് പറഞ്ഞ പോലെയുള്ള ഒരു വിഷമവും ഹർഭജനു ഇല്ല എന്നും ആരാധകർ പറയുന്നു.

rohit-sharma-successstory_1460347688

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top