Sports

“എനിക്ക് അപ്പോൾ ജഡേജയെ ഇടിക്കാൻ തോന്നി” രോഹിത് ശർമ്മ

Sponsored Links

jadeja

“എനിക്ക് അപ്പോൾ ജഡേജയെ ഇടിക്കാൻ തോന്നി” രോഹിത് ശർമ്മ

Mumbai-skipper-Rohit-Sharma

സൗത്ത് ആഫ്രിക്കയിലെ കാടുകളിലൂടെയുള്ള സഫാരിക്കിടെ നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു രോഹിത് ശർമ്മ. ജഡേജയുടെ പ്രവർത്തി അപകടം വരുത്തി വച്ച കഥയായിരുന്നു രോഹിത് പറഞ്ഞത്.

India's Ravindra Jadeja holds his shirt collar during a training session at Lord's cricket ground in London, Wednesday July 16, 2014. England will play India in the second test starting July 17. (AP Photo/Kirsty Wigglesworth)

രോഹിത് പറഞ്ഞതിങ്ങനെ” വളരെ രസകരമായിരുന്നു സഫാരി. ഞാനും രഹാനെയും ഞങ്ങളുടെ ഭാര്യമാരും ജഡേജയും കാടിനുള്ളിൽ നില്കുമ്പോളാണ് ചീറ്റ പുലികൾ നടന്നു പോകുന്നത് കണ്ടത്.

02ro

അവ ഇരയെ പിടിക്കാൻ തയാറെടുക്കുകയായിരുന്നു. ജഡേജ അവിടെ നിന്ന് ബഹളം വക്കാൻ തുടങ്ങി.

aa-Cover-ukhfn6ouhh9ch347heh288dep0-20171114164141.Medi

ചീറ്റകൾ ഞങ്ങളുടെ നേർക്ക് തിരിഞ്ഞു. എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു. എന്താണ് ചെയേണ്ടത് എന്ന് അറിയിലായിരുന്നു.

1514092724_rohit-sharma

ഈ സമയം ജഡേജക്കു നല്ല ഇടി കൊടുക്കാനാണ് തോന്നിയത്. പക്ഷെ സംയമനം പാലിക്കേണ്ട സമയമായതിനാൽ ഞാൻ ഒന്നും ചെയ്തില്ല.

Indias Ravindra Jadeja reacts as he walks back to the pavilion after his dismissal for 31 runs during the third days play in the third cricket Test match between England and India at The Ageas Bowl cricket ground in Southampton on July 29, 2014.   India were 214 for five in reply to England's first innings 569 for seven declared, a deficit of 355 runs, at tea on the third day of the third Test at Southampton.  AFP PHOTO / IAN KINGTON RESTRICTED TO EDITORIAL USE. NO ASSOCIATION WITH DIRECT COMPETITOR OF SPONSOR, PARTNER, OR SUPPLIER OF THE ECB        (Photo credit should read IAN KINGTON/AFP/Getty Images)

നല്ല കുറെ ദിവസങ്ങളായിരുന്നു അവിടെ ചിലവഴിച്ചത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top