Videos

ഉണ്ണി മുകുന്ദനും റോഡ് സേഫ്റ്റിയും!!

Sponsored Links

Unni mukundan road safety

മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ അഭിനയിച്ച റോഡ് സേഫ്റ്റി ബോധവത്കരണ വീഡിയോ പുറത്തിറങ്ങി.

കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയ്തിരിക്കുന്ന വിഡിയോയിൽ രാത്രി കാലങ്ങളിൽ സഞ്ചരിക്കുമ്പോൾ ഡിം ലൈറ്റ് ഉപയോഗിക്കേണ്ടത്തിൻറെ ആവശ്യകഥയാണ് സൂചിപ്പിക്കുന്നത്.

രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന ഭൂരിപക്ഷം അപകടങ്ങളുടെയും കാരണം ബ്രയിറ്റ്‌ ലൈറ്റുകളുടെ അനാവശ്യമായ ഉപയോഗമാണ്.

xunni-mukundan-mariage-30-1459312286.jpg.pagespeed.ic.bro3Gx1DR8

Road safety awareness video

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top