Sports

രോഹിത്തിന്റെ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയ ആരാധകന് കിട്ടിയ സമ്മാനം!!!

Sponsored Links

d

രോഹിത്തിന്റെ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയ ആരാധകന് കിട്ടിയ സമ്മാനം!!!

Mumbai Indians captain Rohit Sharma plays a shot during the 2017 Indian Premier League (IPL) Twenty20 cricket match between Kolkata Knight Riders and Mumbai Indians at The Eden Gardens Cricket Stadium in Kolkata on May 13, 2017. ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT------ / AFP PHOTO / Dibyangshu SARKAR / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT

കളി കാണാനെത്തുന്ന കാണികള്‍ക്കും പണം ലഭ്യമാകുന്ന പുതിയ പരിപാടി അവതരിപ്പിച്ചിരിക്കുകയുമാണ് ഐപിഎല്ലിൽ.കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയായിരുന്നു സംഭവം.

24-768x492

മുംബൈ ടീം നായകന്‍ രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യുന്നു. 49 പന്തില്‍ നിന്നും 84 റണ്‍സായിരുന്നു അപ്പോള്‍ രോഹിതിന്റെ സമ്പാദ്യം. കോറി ആന്റേഴ്‌സണ്‍ എറിഞ്ഞ പന്ത് രോഹിത് കവറിലൂടെ പടുകൂറ്റന്‍ സിക്‌സറാക്കി മാറ്റുകയായിരുന്നു.

ബാംഗ്ലൂര്‍ ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ പറന്നു പോയ പന്ത് ഗ്യാലറിയില്‍ നിന്നിരുന്ന കാണികളിലൊരാള്‍ കൈപ്പിടിയിലൊതുക്കി. അതും ഒറ്റക്കയ്യില്‍. ഈ ക്യാച്ച് ആരാധകന് നേടി കൊടുത്തത് ഒരു ലക്ഷം രൂപയാണ്.

rohit-sharma-mumbai-indians_806x605_41523987768

ടാറ്റ നെക്‌സിന്റെ ഫാന്‍ ക്യാച്ച് അവാര്‍ഡാണ് ആരാധകന് ലഭിച്ചത്. ഗ്യാലറിയില്‍ നിന്നും ഒറ്റക്കയ്യില്‍ ക്യാച്ചെടുക്കുന്ന ആരാധകര്‍ക്കുള്ളതാണ് ഈ പുതിയ അവാര്‍ഡ്. നേരത്തെ ബിഗ് ബാഷ് ലീഗില്‍ പരീക്ഷിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരം. കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 46 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം നേടുകയായിരുന്നു.

Mumbai Indians' captain Rohit Sharma celebrates after wining the Indian Premier League (IPL) cricket final against Rising Pune Supergiant in Hyderabad, India, Sunday, May 21, 2017. (AP Photo/Tsering Topgyal)

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top