News

കുടുംബത്തിലെ അപ്രതീക്ഷിത മരണം, റണ്‍വീര്‍-ദീപിക വിവാഹം അനിശ്ചിതത്വത്തില്‍!!

Sponsored Links

deep

കുടുംബത്തിലെ അപ്രതീക്ഷിത മരണം, റണ്‍വീര്‍-ദീപിക വിവാഹം അനിശ്ചിതത്വത്തില്‍!!

maxresdefault (1)

എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് റണ്‍വീര്‍-ദീപിക വിവാഹം. ആറു വര്‍ഷമായി പ്രണയത്തിലായിരിക്കുന്ന താരങ്ങളുടെ വിവാഹം എന്നും ചര്‍ച്ചയാണ്.

maxresdefault

വര്‍ഷങ്ങളായി കാത്തിരുന്ന വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് റണ്‍വീറിന്റെ മുത്തശ്ശിയുടെ മരണവാര്‍ത്ത പുറത്തു വരുന്നത്.

66999

വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്ന അവര്‍ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തു വിട്ടിട്ടില്ല.

ranveer-deepika-ndtv_650x400_41515133714

കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന റണ്‍വീര്‍ മുത്തശ്ശിയുമായും വലിയ അടുപ്പം പുലര്‍ത്തിയിരുന്നു.

dailysun_deepika-ranveer

ഇതോടെ ഈ വര്‍ഷം നവംബറില്‍ നടക്കാനിരുന്ന വിവാഹം ഇനിയും മാറ്റി വെയ്ക്കുമെന്നാണ് സൂചന. ജനുവരിയില്‍ മുത്തശ്ശിയെ കാണാന്‍ ദീപികയെത്തിയിരുന്നു.

deepika-padukone-ranveer-singh-wedding-1521866820

ഈ വര്‍ഷം ജൂലൈയില്‍ വിവാഹം നടത്താനായിരുന്നു തീരുമാനമെങ്കിലും രണ്ടു പേരുടെയും തിരക്കുകള്‍ കാരണം നവംബറിലേയ്ക്ക് മാറ്റുകയായിരുന്നു.

1527830398_ranveer-singh-deepika-padukone

deepika-ranveer-759

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top