News

മാസങ്ങളായി വളരെയധികം വേദന സഹിക്കുകയാണ്, കണ്ണിനു വീണ്ടും ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി റാണ!!

Sponsored Links

ranna

മാസങ്ങളായി വളരെയധികം വേദന സഹിക്കുകയാണ്, കണ്ണിനു വീണ്ടും ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി റാണ!!

rana-daggubati-all-set-to-peek-into-personal-lives-of-stars-1-1504793020

ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടന്ന് വിജയം നേടാം എന്ന് വെറുതെ പറയുന്നതല്ല. ബാഹുബലിയിലെ പ്രതിനായകൻ റാണാ ദഗുബാട്ടിയുടെ ജീവിതം അതിന് ഉദാഹരണമാണ്.

rana-daggubati-1523632048

അറിഞ്ഞതിനും അപ്പുറമാണ് റാണ,ഇപ്പോഴിതാ അദ്ദേഹം തന്റെ വലുത് കണ്ണിന് ശസ്ത്രക്രിയ ചെയ്യാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെയധികം വേദന സഹിക്കുകയാണ് റാണ.

Rana-Daggubati-Signs-Bilingual-Movie

കണ്ണിലെ വേദന മൂലം സിനിമാ ചിത്രീകരണത്തിനും മറ്റും ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ചു.

58457681

റാണയുടെ രക്തസമ്മർദം അധികമാണ്. അമിതമായ രക്തസമ്മർദം പാരമ്പര്യമായി വന്നതാണ്. അതുകൊണ്ട് തന്നെ അത് കുറയുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഡോക്ടർമാർ.

rana-daggubati-in-baahubali-the-conclusion-movie-201712-1513249318

സിനിമാചിത്രീകരണത്തിൽ നിന്നും താൽക്കാലിക ഇടവേള എടുത്ത് വിദേശത്ത് ചികിത്സ നേടാനുള്ള ഒരുക്കത്തിലാണ് റാണ. നടന്റെ അച്ഛനും നിർമാതാവുമായ സുരേഷ് ബാബു ഈ വിവരം സ്ഥിരീകരിച്ചു. ഇത് റാണയുടെ രണ്ടാമത്തെ ശസ്ത്രക്രിയയാണ്.

_17b1a5c2-21ab-11e7-beb7-f1cbdf0743d8

2016ൽ ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് വലതുകണ്ണിന് കാഴ്ചശക്തിയില്ലെന്ന വിവരം റാണയുടെ വെളിപ്പെടുത്തുന്നത്.

30-1493546208-rana-daggubati-01

റാണയുെട വാക്കുകൾ–”ഞാൻ ഒരു കാര്യം പറയട്ടെ എന്റെ വലതുകണ്ണിന് കാഴ്ചയില്ല. ഇടതുകണ്ണ് അടച്ചാൽ എനിക്ക് യാതൊന്നും കാണാനാകില്ല. ഏതോ ഒരു മഹത്‌വ്യക്തി മരണാനന്തരം കണ്ണുകൾ ദാനം ചെയ്തു. എങ്കിലും കാഴ്ച്ച ലഭിച്ചില്ല. ശാരീരികപരിമിതികളുള്ള നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്.

അതിൽ തളരാതെ ആത്മവിശ്വാസത്തോടെ മുമ്പോട്ടുപോയാൽ വിജയം സുനിശ്ചിതമാണെന്ന് റാണ പറയുന്നു. ഒരു കണ്ണിന്റെ തകരാറ് പോലും തന്നെ അലോസരപ്പെട്ടുത്തിയിരുന്നെന്നും അന്ധരായകുഞ്ഞുങ്ങൾ മാതാപിതാക്കളാണ് പ്രചോദനമാകേണ്ടതെന്നും റാണ അഭിപ്രായപ്പെട്ടു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top