News

രജനിയുടെ “കാലാ” കേരളത്തിൽ 200 സ്‌ക്രീനുകളിൽ

Sponsored Links

rajinikanth-kaala-2 copy

സൂപ്പർസ്റ്റാർ രജനിയുടെ അടുത്ത റിലീസായ “കാലാ” ജൂൺ ഏഴാം തിയതി തീയേറ്ററിൽ എത്തുന്നു. ഈ ചിത്രം കേരളത്തിൽ 200 സ്‌ക്രീനുകളിലാണ് എത്തുന്നത്. വൻ തുകയ്ക്കാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ വിറ്റു പോയത്. ചില സൈറ്റുകളിൽ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു.

kaala_rajinikanth

കബാലിയ്ക്കു ശേഷം റിലീസ് ആവുന്ന രജനിച്ചിത്രത്തിനു വളരെയധികം പ്രതീക്ഷയാണ് ആരാധകർക്കുള്ളത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top