Interview

“എന്റെ ശരീരത്തിനാണ് എല്ലാ കാമുകന്മാരും കാത്തിരുന്നത്” -റായ് ലക്ഷ്മി

Sponsored Links

ray

“എന്റെ ശരീരത്തിനാണ് എല്ലാ കാമുകന്മാരും കാത്തിരുന്നത്” -റായ് ലക്ഷ്മി

Lakshmi-Rai-Wiki-Biography-Age-Height-Weight

താരങ്ങളുടെ പ്രണയവും പ്രണയ തകർച്ചയും പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. ഇപ്പോൾ മിക്ക നടിമാരും അവരുടെ പ്രണയും ജീവതവുമൊക്കെ എല്ലായിടത്തും പങ്ക് വയ്ക്കാറുമുണ്ട്. തന്റെ പ്രണയത്തെ കുറിച്ച് തെന്നിന്ത്യൻ സുന്ദരി റായി ലക്ഷ്മി പങ്കു വയ്ക്കുന്നു.

Lakshmi-Rai-without-makeup-8

സിനിമയിൽ എത്താനായി സർവവും ത്യജിക്കേണ്ടി വന്ന ഒരു താരത്തിന്റെ ജീവിതമാണ് ലക്ഷമി റായ് ജൂലിയിൽ അവതരിപ്പിച്ചത് . എന്നാൽ സിനിമയേക്കാൾ ത്രില്ലിങാണ് താരസുന്ദരിയുടെ ജീവിതവും. അഞ്ച് പ്രണയങ്ങളാണ് താരത്തിന്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിരുന്നത്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച റായ് ലക്ഷ്മിയുടെ ജീവിതത്തിൽ പ്രണയം നടിച്ച് എത്തിയതെല്ലാം വില്ലന്മാരായിരുന്നു.

lakshmi-rai-hot-pics-collection_1491457551170

തന്റെ ശരീരത്തിനാണ് എല്ലാ കാമുകന്മാരും കാത്തിരുന്നത് എന്നാണ് താരം പറയുന്നത്. ആദ്യ പ്രണയത്തിൽ ശരീരത്തിന് വേണ്ടിയുള്ള കാമുകന്റെ പ്രവർത്തികൾ താരത്തെ വിഷമിപ്പിച്ചു, എന്നാലും പ്രണയം ഇല്ലാതാകരുതെന്ന് കരുതി അയാൾ പറയുന്നതെല്ലാം അനുസരിക്കേണ്ടി വന്നെന്ന് താരം പറയുന്നു.

Actress Laxmi Rai Hot Photoshoot Stills

Actress Laxmi Rai Hot Photoshoot Stills

ഇനി ഒരു പ്രണയം ഉണ്ടാവുമ്പോൾ തന്നെ മനസ്സിലാക്കുന്ന ശരീരം മാത്രം ആഗ്രിഹിക്കാത്ത വ്യക്തിത്വം തന്നെ തേടി വരുമെന്നും ആ പ്രണയം പൂവണിയുമെന്നും താരം പ്രതീക്ഷിക്കുന്നു.

LakshmiRai_0

rai lakshmi about love

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top