Interview

ജൂലിക്ക് വേണ്ടി എല്ലാ പരിധിയും ലംഖിച്ചെന്നു റായി ലക്ഷ്മി

Sponsored Links

LakshmiRai_0

ജൂലിക്ക് വേണ്ടി എല്ലാ പരിധിയും ലംഖിച്ചെന്നു റായി ലക്ഷ്മി
280full
റായി ലക്ഷ്മിയുടെ ഏറ്റവും ഗ്ലാമറസ് ചിത്രം ജൂലി 2 നാളെ റിലീസ് ചെയ്യുകയാണ്.അതിനു മുന്നോടിയായി തന്റെ വേഷത്തെ കുറിച്ച വാതോരാതെ സംസാരിക്കുകയാണ് താരം. നായികാ പ്രധാന്യമുള്ള ജൂലി 2വില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് റായ് ലക്ഷ്മി അവതരിപ്പിക്കുന്നത്.
ചിത്രത്തിന് വേണ്ടി നാണത്തിന്റെ എല്ലാ പരിധിയും ലംഖിചെന്നു റായി ലക്ഷ്മി പറയുന്നത്. ചിത്രത്തിലെ ചില രണാഗങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് അതീവ ഗ്ലാമറസ് വേഷമാണെന്ന് താരം പറയുന്നത്. ഒരു അഭിനേതാവിനു എന്തും ചെയ്യേണ്ടി വരുമെന്നും കഥാപാത്രം നഗ്നയാകാന്‍ ആവശ്യപെട്ടാല്‍ നഗ്നയാകണം.അത് ജോലിയുടെ ഭാഗമാണെന്നാണ് റായി ലക്ഷ്മി പറയുന്നത്.
lakshmi_rai_hot_stills (31)
ജൂലിയെക്കുറിച്ചുവലിയ പ്രതീക്ഷയിലാണ് ലക്ഷ്മി. ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ആരാധകരെ കയ്യിലെടുക്കാന്‍ ഒരുങ്ങുകയാണ് താരം.
LakshmiRai_0

rai lakshmi about julie 2

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top