News

പുരുഷന്മാരും സിനിമ മേഖലയിൽ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നുണ്ട് ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ആപ്തെ .

Sponsored Links

Radhika-Apte

പുരുഷന്മാരും സിനിമ മേഖലയിൽ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നുണ്ട് ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ആപ്തെ .
apte3
സിനിമ രംഗത്തെ ചൂഷണങ്ങൾ സ്ത്രീകൾ തുറന്നു പറയുന്ന സമയത്ത് ഞെട്ടിക്കുന്ന സത്യങ്ങളുമായി രാധിക ആപ്‌തെ. പുരുഷന്മാരും ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ.
Bold_actress_Radhika_Apte_speaks_on_Sexual_abuse
“ഞാൻ സംസാരിക്കുന്നത് സിനിമാലോകത്തെക്കുറിച്ചാണ്. അവിടെ പുരുഷൻമാരും പീഡിപ്പിക്കപ്പെടുന്നു. ഇപ്പോഴെങ്കിലും ഇതു തുറന്നുപറഞ്ഞേ പറ്റൂ. അധികാരവും പണവുമുള്ളവർ ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാരെ തുറന്നുകാട്ടണം. പലരും വലിയ ആഗ്രഹങ്ങൾ താലോലിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ വഴങ്ങിക്കൊടുക്കാൻ നിർബന്ധിതരാകുന്നു. പക്ഷേ, തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവർ തിരിച്ചറിയണം. എനിക്കു പറ്റില്ല എന്നു മുഖത്തുനോക്കി പറയണം.”രാധിക പറയുന്നു.
radhika-apte-sweet-smile-without-makeup-hd-kabali
പലരും ഭയം കൊണ്ടും പ്രമുഖരാണെന്നത് കൊണ്ടും പുറത്തു പറയില്ല.കരിയർ ഓർത്താണ് കൂടുതൽ പേരും നിശ്ശബ്ദരാകുന്നത്. ഈ അവസ്ഥക്ക് മാറ്റം വരണം. പ്രതികരിക്കണം എന്നാണ് രാധിക പറയുന്നത്.
573b8b70e0c6e.image

radhika apte about sexual assult towards men

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top