News

പ്രിയ വാരിയർ താമസം ഹോസ്റ്റലിലേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമാക്കി പ്രിയയുടെ ‘അമ്മ!!

Sponsored Links

screen_shot_2018-02-15_at_11.09.46_am_1024

പ്രിയ വാരിയർ താമസം ഹോസ്റ്റലിലേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമാക്കി പ്രിയയുടെ ‘അമ്മ!!
priya varrier (1)
പ്രിയ വാര്യർ എന്ന ഈ കൊച്ചു സുന്ദരി വളരെ പെട്ടെന്നാണ് ലോകം മുഴുവനും ഫാൻസിനെ സൃഷ്ടിച്ചത്. സിനിമയിലെ ഒറ്റ ഗാനം കൊണ്ട് മാത്രം പ്രശസ്തയായ പ്രിയയ്ക്ക് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല. ഈജിപ്ത്, ടുണീഷ്യ, ചൈന, യുകെ തുടങ്ങി പല രാജ്യങ്ങളും ഫാൻസ് ഉണ്ട്.
priya varrier (3)
കണ്ണടച്ച് കൊണ്ട് ഹിറ്റായ സുന്ദരിയുടെ ഇൻസ്റ്റഗ്രാമിലാവട്ടെ നിമിഷ നേരം കൊണ്ടാണ് ഫോളോവേഴ്‌സ് ഒഴുകി എത്തുന്നതും. ഇത്രയൊക്കെ എത്തിയിട്ടും ഒരക്ഷരം മിണ്ടാതെ എല്ലാം കണ്ട് ആസ്വദിക്കുകയാണ് പ്രിയ. അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കുകയാണ് പ്രിയയുടെ അമ്മ പ്രീത.
priya varrier (2)
മകൾ സോഷ്യൽ മീഡിയയിലും മറ്റും ഹിറ്റായതോടെ വീട്ടിൽ നിന്നും താമസം ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണെന്നും പ്രീത പറഞ്ഞു.
priya varrier (1)
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതേയുള്ളൂ. കുറച്ചുഭാഗം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. ഈ ബഹളവും ഒച്ചപ്പാടും കാരണം പ്രിയയെ ഹോസ്റ്റലിലേക്ക് അയച്ചിരിക്കുകയാണ്’ എന്നാണ് അമ്മ പറയുന്നത്.
priya varrier (1)
ചിത്രത്തിന്റെ ഷൂട്ടിങ് വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളു. മകൾക്ക് അഭിനയിക്കാൻ വലിയ മോഹമായിരുന്നു. ഒമർ അണിയിച്ചൊരുക്കിയ മറ്റൊരു ചിത്രത്തിന്റെ ഓഡിഷന് കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ പ്ലസ്ടുവിന്റെ പരീക്ഷാ സമയമായതിനാലാണ് അഭിനയിക്കാതിരുന്നെന്നും പ്രീത പറഞ്ഞു.
priya varrier (1)
‘ഞങ്ങൾ എന്തു ചെയ്യാനാണ്? ഇതിനെയൊക്കെ എതിർത്ത് ആരുടെയെങ്കിലും വെറുപ്പ് സമ്പാദിക്കാനാവില്ല. വളരെ വ്യത്യസ്തമായി ഇതിനെ നോക്കിക്കാണും’ ഇതാണ് മകളുടെ പ്രശസ്തിയെ കുറിച്ച് ഈ അമ്മയ്ക്ക് പറയാനുള്ളത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top