Videos

ദാസപ്പൻ കുട്ട്യേ , എന്നെ ശരിക്കൊന്നു നോക്കിയേ !!! പൊട്ടിച്ചിരിക്കുന്ന പ്രിയ വാര്യരെ ട്രോളി സോഷ്യൽ മീഡിയ …വീഡിയോ കാണാം

Sponsored Links

asrtyu

ദാസപ്പൻ കുട്ട്യേ , എന്നെ ശരിക്കൊന്നു നോക്കിയേ !!! പൊട്ടിച്ചിരിക്കുന്ന പ്രിയ വാര്യരെ ട്രോളി സോഷ്യൽ മീഡിയ …വീഡിയോ കാണാം

Priya-varrier_0

ഒരു കണ്ണിറുക്കലിലൂടെ തരംഗമായ താരമാണ് പ്രിയ വാര്യർ. പ്രിയയുടെ കണ്ണിറുക്കലും ഗൺ കിസ്സും ഏറ്റെടുത്ത ആരാധകർ കാണാത്തൊരു പ്രിയയുടെ ഭാവമാണ് വൈറലാകുന്നത്. പൊട്ടിചിരിക്കുന്ന പ്രിയയുടെ വീഡിയോ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു. ഈ കുട്ടികെന്തോ കുഴപ്പുണ്ടെന്നും വെറുപ്പിക്കലാണെന്നുമൊക്കെയാണു വീഡിയോക്ക് കമന്റ് വരുന്നത്.

priyaa

priya varrier (1)

priya varrier (2)

priya prakash varrier funny video

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top