News

പൃഥ്വിരാജിന്റെ പുതിയ സിനിമ “9”, ആദ്യദിന പൂജ വേളയിൽ പൃഥ്വിയുടെ സഹപ്രവർത്തകർ ആയ പ്രമോദ് (makeup), രാജൻ (driver) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഷൂട്ടിംഗ് തുടങ്ങി

Sponsored Links

9

പൃഥ്വിരാജിന്റെ പുതിയ സിനിമ “9”, ആദ്യദിന പൂജ വേളയിൽ പൃഥ്വിയുടെ സഹപ്രവർത്തകർ ആയ പ്രമോദ് (makeup), രാജൻ (driver) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഷൂട്ടിംഗ് തുടങ്ങി

images

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു….. ചിലർ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഈ വാചകം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന

Prithviraj_Nineതായിരുന്നു പൃഥ്വിരാജിന്റെ പുതിയ സിനിമ 9 ന്റെ പൂജാവേളയിൽ നടന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷനും സോണി പിക്‌ചേഴ്‌സും ചേർന്ന് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ജനുസ് മുഹമ്മദ് സംവിധായകനായ 9 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആദ്യദിന പൂജ വേളയിൽ (ഇന്ന് ഏപ്രിൽ 9) പൃഥ്വിരാജിന്റെ സഹപ്രവർത്തകർ ആയ പ്രമോദ് (makeup), രാജൻ (driver) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.

image

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു സിനിമ പൂജ നടക്കുന്നത്. ഒരു വൻ ഹിറ്റിനു വേണ്ടിയുള്ള ഭദ്രദീപം കൊളുത്താലാണ് നടന്നതെന്ന് ആരാധകർ പറയുന്നു.

sony-pictures

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top